ടെലിവിഷൻ താരമായ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദീപൻ മുരളി.ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ ഒന്നിലെ പ്രധാന കണ്ടസ്റ്റൻഡ് കൂടിയായിരുന്നു ദീപൻ.എന്നാൽ തരാം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.4 വര്ഷം ആയി ദീപന്റെ വിവാഹം കഴിഞ്ഞിട്ട്. സീരിയൽ പരമ്പരയിലൂടെ പ്രേക്ഷക ഇടം നേടിയ നടൻ ആണ് ദീപൻ. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി ദീപൻ പങ്കു വെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ റീൽസ് തരംഗമാണ് ദീപൻ. എന്നാൽ തന്റെ കുംടുംബവുമായിട്ടു ഉള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ താരന്റെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കുടി എത്തിയിരിക്കുകയാണ്.ആഹ് സന്തോഷ വാർത്ത താരം പാന് വെച്ചിരിക്കുകയാണ്.

ഭാര്യ മായയും മകളും പ്രേക്ഷകർക്ക് പ്രേക്ഷകരിൽ പരിചിതയാണ്.എന്നാൽ ദീപൻ സീരിയലിലേക്ക് എത്തിയത് ഇങ്ങനെ ആണ്.”പരിണയം” എന്ന
സീരിയൽ പരമ്പരയിലൂടെയാണ്.നിരവധി സീരിയയിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്റെ മൂത്ത മകൾക്ക് ഒരു കുഞ്ഞനുജൻ പിറന്നിരിക്കുകയാണ് എന്ന സന്തോഷത്തിൽ ആണ് താരം ഈ വാർത്ത അറിയിച്ചത്.മായ എന്നാണ് ദീപന്റെ ഭാര്യയുടെ പേര് നിണ്ട എട്ടു വർഷത്തെ പ്രണയത്തിനു ശേഷമാണു ഇരുവരുടെയും വിവാഹം.