കുടുമ്ബ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കാർത്തിക കണ്ണൻ. സീരിയലിൽ താൻ അഭിനയിക്കുന്ന സമയത്തും, ഇന്നും തമ്മിൽ ഒരുപാടു വത്യാസംഉണ്ട്. അന്ന് ഒരുപാടു കഷ്ട്ടപെട്ടിട്ടാണ് സീരിയലിൽ എത്തിയത്. ആദ്യമായി സീരിയലിൽ നായിക ആയ സമയത്തു നമ്മൾക്ക് ട്രയിനും ഫ്‌ളൈറ്റും ഒന്നുമില്ല, ബസ്സിൽ വന്നു പോകാനുള്ള് ടിക്കറ്റ് പൈസ തരും. എന്നാൽ ഇന്നത്തെ ആളുകളോ ബെൻസിൽ വന്നിറങ്ങുന്ന കാലമായി കാർത്തിക പറയുന്നു.
ഞങ്ങൾ ഒക്കെ ഒരുപാടു കഷ്ട്ടപെട്ടിട്ടുണ്ട്, അതിന്റെ ഗുണം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്, ഒരു നായിക ആയിരുന്നിട്ടുപോലും ഇരിക്കാൻ ഒരു കസേര പോലും കിട്ടിയിട്ടില്ല. സീനിയർ താരങ്ങൾ വരുമ്പോൾ നമ്മൾ ഇരിക്കുന്ന കസേരയിൽ നിന്നും എഴുനേറ്റു കൊടുക്കണം. എന്നാൽ ഇന്നത്തെ കുട്ടികൾ അങ്ങനെ ഒന്നും ചെയ്യ്തില്ല കാർത്തിക പറയുന്നു.
അങ്ങനെ ഒരുപാടു മാറ്റങ്ങൾ സീരിയലിൽ വന്നിട്ടിട്ടുണ്ട്. സ്നേഹദൂത് എന്ന സിനിമയിലാണ് ആദ്യമായി നായിക ആയി എത്തിയത് അവിടെ വെച്ചാണ് ഭർത്താവ് കണ്ണനെ കണ്ടുമുട്ടിയത്. ആദ്യം ഒന്നും പ്രണയം തോന്നിയിരുന്നില്ല ഞങ്ങൾക്ക് രണ്ടുപേർക്കും, എന്നാൽ ഷോട്ടിങ് അവസാനിച്ചതോടു ഒരു സ്പാർക്ക് തോന്നി അങ്ങനെ പിന്നീട് പ്രണയം ആയി, പിന്നീട് വിവാഹം കഴിച്ചു അതിനു ശേഷം സീരിയലിൽ അവസരം കിട്ടി അങ്ങനെ അത് തുടർന്ന് കാർത്തിക കണ്ണൻ പറയുന്നു