Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സീമ പത്തുവർഷം സ്വന്തം ജീവിതം ശരണ്യക്ക് വേണ്ടി മാറ്റിവെച്ച ജീവിതം

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം തന്നെ ശരണ്യക്കായി മാറ്റിവെച്ച മനുഷ്യസ്‌നേഹിയായ വെക്തി സീമ. ജീവിതം ചാരിറ്റിക്കായി മറ്റും മാറ്റിവെച്ച സീമ തന്റെ തുച്ചമായ വരുമാനവും ഇതിനായി മാറ്റിവെച്ചിരുന്നു. പേരിനും പ്രൗഢിക്കും വേണ്ടി പത്ത് കൊടുത്ത് ഇരുപതായി പൊലിപ്പിക്കുന്ന ചില ആളുകളുണ്ട്. ക്യാൻസർ എന്ന മഹാമാരിയെ അതിജീവിച്ച് നന്ദു മഹാദേവനെയും, ശരണ്യയും ജീവിതത്തിലേക്ക് കൊണ്ടുവരാൻ സീമ ഒരുപാടു കഷ്ടപ്പെട്ടു. രണ്ടുപേരെയും സ്വന്തം മക്കളെപ്പോലെ സീമ കരുതിയിരുന്നത്.

പത്തുവർഷത്തോളം ക്യാന്സറിനോട് പൊരുതിയ ശരണ്യക്ക് ആശ്വാസമായത് സീമയുടെ സാമിപ്യം ആയിരുന്നു. ചികിത്സയ്ക്ക് പണം കണ്ടെത്താനും സ്വന്തമായൊരു വീടൊരുക്കാനുമൊക്കെ സീമ സാമ്പത്തിക പിന്തുണ നൽകി ശരണ്യയോട് ഒപ്പം നിൽക്കുകയുമുണ്ടായി.ശരണ്യയുടെ രോഗ വിവരവും മറ്റും സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്ന സീമ വഴി ലോകത്തിന്‍റെ പല ഭാഗത്തുനിന്നും ശരണ്യയിലേക്ക് സഹായമെത്തിയിരുന്നു. ചെമ്പഴന്തിയിൽ ശ്രീനാരാണ ഗുരുകുലത്തിന് സമീപത്തായി പണിഞ്ഞ വീടിനു സീമയോടുള്ള സ്നേഹത്തിന് പ്രതീതമായി സ്നേഹസീമ എന്നായിരുന്നു പേരിട്ടത്.

Advertisement. Scroll to continue reading.

ഏറെ നാളുകൾക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന ശരണ്യയുടെയും അമ്മയുടെയും സന്തോഷത്തിൽ സീമയുടെ സാമിപ്യം ഉണ്ടായിരുന്നു. ആരോഗ്യവതിയായി വന്ന സമയത്ത് വീണ്ടും ട്യൂമർ വന്നതും കോവിഡ് പോസിറ്റീവ് ആയതുമാണ് ആരോഗ്യസ്ഥിതി വഷളാകാനുള്ള കാരണം. തനിക്ക് ശരണ്യ മകളുടെ സ്ഥാനത്തായിരുന്നു എന്ന് സീമ മുൻപ് പറഞ്ഞിട്ടുണ്ട്. പ്രാത്ഥനകൾ എല്ലാം വിഫലമായി അവൾ യാത്രയായി.

twitter likes kaufen

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

ആഗ്രഹങ്ങൾക്ക് അവസാനം ഇല്ല എന്നു പറയുന്നത് സത്യം തന്നെ തന്നെയാണ്.നമ്മുടെ സ്വപ്നങ്ങൾക്ക് ജീവൻ നൽകുന്നത് ഒരർത്ഥത്തിൽ നമ്മൾ തമ്മിൽ തന്നെയാണ്.ശാരീരിക പരിമിതികളെ അതിജീവിച്ച് യുവഗായിക ചോതി ശാലു പുറത്തിറക്കിയ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ...

സിനിമ വാർത്തകൾ

ഒരുകാലത്തു മലയാളത്തിൽ തിളങ്ങി നിന്ന നടി സീമ ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം  ആണ്  സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ഒരിക്കൽ തന്നെ ഐ വി ശശി വിവാഹം കഴിക്കില്ല...

സിനിമ വാർത്തകൾ

ഒരു നടി എന്ന നിലയിൽ മാത്രം അല്ല സീമ ജി നായരെ പ്രേഷകർക്കു പരിചയം ഒരു സാമൂഹിക പ്രവർത്തക യും കൂടിയാണ്. ഇപ്പോൾ താരം  സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഫോട്ടോക്കെതിരെ ഒരുപാട്...

സിനിമ വാർത്തകൾ

ഒരു കാലത്തു മലയാളികളുടെ സ്വപ്ന നായിക ആയിരുന്നു  നടി സീമ, ഒരു നർത്തകിയിൽ നിന്നും നായിക പദവിയിലക്കുള്ള നടിയുടെ ജൈത്രയാത്രയെ കുറിച്ച് സംവിധായകനും, എഴുത്തുകാരനുമായ  ശ്രീകുമാരൻ തമ്പി പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ...

Advertisement