Connect with us

പൊതുവായ വാർത്തകൾ

ചോതി ശാലുവിന്റെ ആഗ്രഹങ്ങൾക്ക് ജീവൻ നൽകി സീമ.ജി.നായർ

Published

on

ആഗ്രഹങ്ങൾക്ക് അവസാനം ഇല്ല എന്നു പറയുന്നത് സത്യം തന്നെ തന്നെയാണ്.നമ്മുടെ സ്വപ്നങ്ങൾക്ക് ജീവൻ നൽകുന്നത് ഒരർത്ഥത്തിൽ നമ്മൾ തമ്മിൽ തന്നെയാണ്.ശാരീരിക പരിമിതികളെ അതിജീവിച്ച് യുവഗായിക ചോതി ശാലു പുറത്തിറക്കിയ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുകയാണ് ചെയ്തതത്.

എന്നാൽ ചോതി ശാലുവിനൊപ്പമുള്ള സ്റ്റുഡിയോ അനുഭവങ്ങൾ പങ്കുവെച്ചുള്ള സീമ ജി നായരുടെ കുറുപ്പാണ് ഇപ്പോൾ ശ്രെദ്ധനേടുന്നത്.സീമയുടെ വാക്കുകൾ ഇങ്ങനെയാണ് ;ഒരുപാട് സന്ദോഷത്തോടെയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്.പ്രിയപ്പെട്ട ചോതി ശാലു.അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ പോയി പാടുക എന്നത്.കുറെ പേർ വാഗ്ദാനങ്ങൾ കൊടുത്തു. അതൊക്കെ വെറുതെ ആയിരുന്നു.

പലതതൊക്കെ വെറുതെ ആയിരുന്നു. പലതവണ അവൾ എനിക്ക് പേജിൽ മെസ്സേജ് ഇട്ടു. അതൊന്നും എന്റെ കണ്ണിൽ ഉടക്കിയിരുന്നില്ല. പക്ഷേ ഒരു തവണ അത് ഞാൻ കണ്ടു.ഇനി നിങ്ങളാണ്‌ അനുഗ്രഹിക്കേണ്ടത്.. പരമാവധി ഷെയർ ചെയ്യണം, നിങ്ങളുടെ എല്ലാ സുഹൃത്ബന്ധകളിലേക്കും ഈ ഒരു വീഡിയോ ഷെയർ ചെയ്യുക.

പൊതുവായ വാർത്തകൾ

ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!

Published

on

ഗുരുതരമായ കരള്‍ രോഗമാണ് ഹരീഷിന്റെ ജീവനെടുത്തത്. മുന്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹരീഷിനുണ്ടായിരുന്നില്ല.അതേസമയം രോഗം തിരിച്ചറിഞ്ഞ സമയം, കരള്‍ മാറ്റി വയ്ക്കുക മാത്രമായിരുന്നു രക്ഷ. അതിന് വേണ്ടി ഇരട്ടസഹോദരി സ്വന്തം കരള്‍ പകുത്തു നല്‍കാന്‍ തയാറായിരുന്നു.

ചെറിയ വയറുവേദനയെത്തുടര്‍ന്നാണ് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിരമായി കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഹരീഷിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

പത്തുലക്ഷത്തോളം തുക സമാഹരിക്കുകയും ബാക്കി തുക സമാഹരിക്കുന്നതിനിടയിലാണ് ചികിത്സയിലിരിക്കെ ഹരീഷ് യാത്രയായത്. ഒടുവില്‍ സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെയാണ് പരിശ്രമങ്ങള്‍ എല്ലാം വിഫലമാക്കിയാണ് ഹരീഷ് യാത്രയായത്.

Continue Reading

Latest News

Trending