സിനിമ വാർത്തകൾ
കഴിഞ്ഞ കുറച്ചു കാലങ്ങളായി മറച്ചു വെച്ച ആ വലിയ രഹസ്യം പുറത്തു പറഞ്ഞു ശ്രെയശരൺ

തെന്നിന്ത്യൻ സിനിമ ലോകത്തു എക്കാലത്തേയും പ്രിയ നടിയാണ് ശ്രേയശരൺ .തമിഴകത്തു രജനികാന്തിനും ,വിജയ്‌ക്കൊപ്പവും റൊമാന്റിക് ജോഡിയായി എത്തിപ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടികൂടിയാണ് .കൂടാതെ മലയാള സിനിമയിൽ പൃഥ്വിരാജ് നായകനായ പോക്കിരി രാജ എന്ന സിനിമയിലും പ്രത്യക്ഷപ്പെട്ടിരുന്നു താരം .വിവാഹ ജീവിതത്തിനു ശേഷം സിനിമ വിട്ട് നിന്നതാരം ഇപ്പോളും ഏറെ ആരാധകർ ഉണ്ട് .തന്റെ സ്വാകാര്യ ജീവിതത്തെ കുറിച്ച് വളരെ കുറചു കാര്യങ്ങൾ മാത്രമാണ് ശ്രയ പറഞ്ഞിട്ടുള്ളത് .ജനുവരിയിൽ ആണ്താൻ ഒരു അ മ്മയായ് എന്നുള്ള വിവരം പോലും പറയുന്നത് .തന്റെ ഗർഭകാലവും ,പ്രസവവും എല്ലാം രഹസ്യമാക്കി ആണ് താരം സൂക്ഷിച്ചത് .താരത്തിന്റെ വെക്തി ജീവിതത്തെക്കുറിച്ചു പല വാർത്തകളും പ്രചരിച്ചിരുന്നു .
അതെല്ലാം നിഷേധിച്ചു കൊണ്ട് താരം ഒരു വെളിപ്പെടുത്തൽ ഒക്ടോബറിൽ നടത്തിയിരുന്നു .2020ലെ ലോക്ക് ഡൗൺ സമയത്തു ആണ് താരം ഒരു പെൺകുഞ്ഞിന് ജനമംനൽകിയത് .രാധ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത് .ഇപ്പോൾ മകൾക്ക് ഒരു വയുസ് തികഞ്ഞു എന്നുള്ള സന്തോഷ വാർത്തയാണ് ആരാധകരുമായി പങ്കു വെക്കുന്നത് .തന്റെ മകൾക്കൊപ്പം ഉള്ള ചിത്രങ്ങലും ,വീഡിയോകളും ഇൻസ്റ്റാംഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത് കൂടാതെ ഒരു കുറിപ്പും പങ്കു വെച്ച് ..അവൾക്കു ഒരു വയസ്സായി നിങ്ങളുടെ എല്ലാ സ്നേഹത്തിനും അമ്മയ്ക്കും അച്ഛനും എന്റെ എല്ലാ കുടുംബത്തിനും നന്ദി അറിയിക്കുന്നു എന്ന് ശ്രെയ കുറിച്ച് .കുഞ്ഞു രാധക്ക് ഒരുപാടു ആശമ്സകൾ നേർന്നു കൊണ്ട് നിരവധി ആരാധകർ എത്തിയിരുന്നു .
കോവിഡ് കാലത്തേ തന്റെ നല്ല നിമിഷങ്ങൾ തന്നത് തന്റെ മകളുടെ വരവോടുകൂടിയാണ് എന്നും താരം പറയുന്നു .2001ൽ പുറത്തിറങ്ങിയ ഇഷ്ട്ടം എന്നചിത്രത്തിൽ കൂടിയാണ് ശ്രേയ തന്റെ അരങ്ങേറ്റം കുറിക്കുന്നത് .അഭിനയം കൊണ്ട് നൃത്തവും കൊണ്ട് നിരവധി ആരാധകർ ഉള്ള നായികയാണ് ശ്രേയ ശരൺ .തന്റെ ഗർഭകാലവും ,പ്രസവവും എല്ലാം താരം രഹസ്യമാക്കിയാണ് സൂക്ഷിച്ചത് .താരത്തിന്റെ വെക്തി ജീവിതത്തെ കുറിച്ച് പല വ്യാജ വാർത്തകൾ വന്നിരുന്നു .തെന്നിന്ത്യൻ ലോകത്തു ഏറ്റവും പ്രേക്ഷകർ കൂടുതൽ ഉള്ള നായികാ കൂടിയാണ് ശ്രേയ ശരൺ .
സിനിമ വാർത്തകൾ
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

- സിനിമ വാർത്തകൾ7 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ5 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ7 days ago
പേളിക് പിറന്നാൾ സർപ്രൈസ് നൽകി ശ്രീനിഷ്…!
- പൊതുവായ വാർത്തകൾ5 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്ക്കാതെ…!
- സിനിമ വാർത്തകൾ3 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്
- പൊതുവായ വാർത്തകൾ7 days ago
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!
- സിനിമ വാർത്തകൾ4 days ago
വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ