സിനിമ വാർത്തകൾ
ശ്രീനിധി, സുപ്രിയ വിവാദ വാർത്തയിൽ ഒളിച്ചിരുന്ന രഹസ്യം ഇതാണ്!!

‘കെ ജി എഫ് ടു’ വിന്റെ പ്രൊമോഷൻ ചടങ്ങ് ഈ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. ആ ദിവസം സിനിമയുടെ നായകനായ യാഷും , നായിക ശ്രീനിധിയും പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ വിതരണ൦ കേരളത്തിൽ നടത്തിയിരുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. എന്നാൽ ‘ആടുജീവിതം’ എന്ന സിനിമക്ക് വേണ്ടി പൃഥ്വിരാജ് അൾജീരിയയിൽ ആയതുകൊണ്ട് താരത്തിന്റെ ഭാര്യ സുപ്രിയ മേനോൻ ആണ് ചടങ്ങിൽ പങ്കെടുത്തിരുന്നത് . ആ ചടങ്ങിന്റെ വീഡിയോ ആ ദിവസം സോഷ്യൽമീഡിയിൽ വൈറൽ ആയിരുന്നു, സുപ്രിയ സ്റ്റേജിൽ ഇരുന്ന നടൻ യാഷിനു മാത്രം ഷേക്ക് ഹാൻഡ് നൽകുകയും നടി ശ്രീനിധിയെ ശ്രെദ്ധിക്കാതെ പോലും യാഷിന്റെ തൊട്ടപ്പുറത്തെ സീറ്റിൽ പോയിരിക്കുകയും ചെയ്യ്തത്.
ഈ കാരണങ്ങൾ കൊണ്ട് സുപ്രിയക്ക് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ ഇതിനിടെ ശ്രീ നിധിയുടെ ഫേസ് ബുക്ക് പേജിൽ മാപ്പപേക്ഷിച്ചു കൊണ്ട് നിരവധി കമെന്റുകൾ ആണ് താരത്തിന് ലഭിച്ചിരിക്കുന്നതു. ചിലരുടെ കമ്മെന്റുകൾ ഇങ്ങെനെ ആയിരുന്നു, സുപ്രിയയുടെ അവഗണന നേരിട്ട ശ്രീനിധി നിങ്ങളാണ് ശരിക്കുമുള്ള ഹീറോ യെന്നും ,മാപ്പപേഷികൊണ്ട് കേരളം എന്നിങ്ങനെ ഉള്ള കമന്റുകൾ ആണ്. എന്തായലും സോഷ്യൽ മീഡിയിൽ കടുത്ത ചർച്ചകൾക്ക് പിന്നിട് ഇത് വഴി തെളിച്ചു.
എന്നാൽ ഇപ്പോൾ മറ്റൊരു വാർത്ത പുറത്തു വരുന്നു.നടി ശ്രീനിധി സുപ്രിയക്കൊപ്പം ആണ് താമസിച്ചിരുന്നത്, കൂടാതെ വേദികയിലേക്ക് ഇരുവരും ഒന്നിച്ചാണ് എത്തിയത്. എന്നാൽ പരുപാടിയിൽ വൈകി എത്തിയ യാഷിനെ സുപ്രിയആ വേദിയിൽ വെച്ചാണ് കാണുന്നത് അതുകൊണ്ടു മാത്രമാണ് യാഷിനു ഹഗ്ഗ് ചെയ്ത് ത്.
സിനിമ വാർത്തകൾ
റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞത്. എന്നാൽ ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ആ കാരണത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഇടനാഗാന ചെയ്യാൻ കാരണം . അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് വരെ പറഞ്ഞിട്ടാണ് പ്രതികരിച്ചത്.
എന്നാൽ തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സീരിയൽ വാർത്തകൾ5 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ5 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- സിനിമ വാർത്തകൾ3 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സിനിമ വാർത്തകൾ5 days ago
അപ്രതീഷിതമായ കാര്യം ആയിരുന്നു ലോ കോളേജിൽ നടന്നത് അപർണ്ണ ബാല മുരളി
- ഫോട്ടോഷൂട്ട്5 days ago
“നൂർൽ” നിന്നുള്ള എന്റെ പ്രിയപ്പെട്ട വസ്ത്രം