സോഷ്യൽ മീഡിയിൽ വളരെ ചർച്ച ആയ ഒരു താര വിവാഹം ആയിരുന്നു മഹാലക്ഷ്‌മിയുടയും, രവീന്ദർ ചന്ദ്ര ശേഖറിന്റേയും. രവീന്ദറിന്റെ വണ്ണം കണ്ടു നിവധി പരിഹാസ കമെന്റുകൾ ആണ് ലഭിച്ചത്.മഹാലക്ഷ്മി ഈ വിവാഹത്തിന് സമ്മതിച്ചത് രവീന്ദറിന്റെ പണം കണ്ടിട്ടാണ് എന്ന് വരെയുള്ള കമെന്റുകൾ എത്തിയിരുന്നു. എനാൽ ഈ പരിഹാസ കമെന്റുകൾ ഇരുവരും ചെവികൊണ്ടില്ല. ഇരുവരും തമ്മിൽ 20  വയസിന്റെ വത്യാസം വരെ ഉണ്ട്, മഹലക്ഷ്മിക്ക് ഒരു മകൻ കൂടിയുണ്ട്.

2019  ൽ ആയിരുന്നു മഹാലക്ഷ്മി ആദ്യ വിവാഹം ബന്ധം വേർപെടുത്തിയത്. ഇരുവരും പരസ്പരം എല്ലാം മനസിലാക്കി തന്നെയാണ്  ഈ  ജീവിതം തുടങ്ങിയത് രവീന്ദർ പറയുന്നു. അദ്ദേഹത്തെ വിവാഹം കഴിക്കുമ്പോൾ യാതൊരു വിധ ആശങ്കയും ഇല്ലായിരുന്നു , അദ്ദേഹത്തിന്റെ വണ്ണം ഒന്നും  തനിക്കു ഒരു വിഷയം ആല്ലായിരുന്നു എന്നും മഹാലക്ഷ്മി പറയുന്നു. തന്റെ ഭർത്താവിന്റെ വണ്ണത്തെ  പരിഹസിക്കുന്നവർക്കു  എതിരായി ഇപ്പോൾ മഹാലക്ഷ്മി രംഗത്തു എത്തിയിരിക്കുകയാണ്.

തന്റെ ഭർത്താവിന്റെ തടിയെ  കുറിച്ച് ആരും വിമര്ശിക്കേണ്ട എന്നുതാരം പ്രതികരിച്ചു. രണ്ടാമത് താൻ വിവാഹം കഴിക്കില്ല എന്ന നിലപാടിൽ ആയിരുന്നു, ഒറ്റക്ക് മകനെ വളർത്തണം എന്നുള്ള തീരുമാനത്തിൽ ആയിരുന്നു എന്നാൽ  രവീന്ദർ വന്നതോട്  ഈ തീരുമാനം മാറ്റുകയായിരിന്നു മഹാലക്ഷമി പറഞ്ഞു. ട്രോളുകളെയും, പരിഹാസങ്ങളെയും വകവെക്കാതെ ഇരുവരും അവരുടെ ജീവിതം ആസ്വദിക്കുകയാണ്, ഇരുവരും തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെക്കുകയും ചെയ്യുന്നുണ്ട്.