ബിഗ് ബോസ് എന്ന ടി വി ഷോയിലെ രണ്ടു താരങ്ങൾ ആയിരുന്നു പേളിയും ശ്രീനിഷും .ഇരുവരുടെയും പ്രണയം ലൈവ് ആയി മലയാളി പ്രേക്ഷകർ ഒന്നടങ്കം കണ്ടതാണ് .ഇന്നുംസോഷ്യൽ മീഡിയയിൽ  ഇവരുടെ ഇണക്കങ്ങളും സന്തോഷങ്ങളും  ഇടം പിടിക്കാറുണ്ട് .ബിഗ് ബോസ്സിലെ ഷോ തീരുന്നതിനു പിന്നാലെ തന്നെ ഇരുവരും വിവാഹിതരുമായി .ഇപ്പോൾ ഈ ദമ്പതിമാർക്ക് നില എന്ന ഒരു മകളുമുണ്ട് .പേളിയെയും ശ്രീനിഷിന്പോലെയും മകൾ നിലയും സോഷ്യൽ മീഡിയിയിൽ കുഞ്ഞു താരമാണ് .മകളുടെ വിശേഷങ്ങളാണ് കൂടുതലും താരങ്ങൾ പങ്കു വെക്കാറുള്ളത് .

ഇരുവർക്കും സ്വാന്തമായി ഇപ്പോൾ യു ടുബ് ചാനലും ഉണ്ട് .ഇതിലൂടെ ഇവർ തങ്ങളുടെ യാത്ര അനുഭവങ്ങളും ,വിശേഷങ്ങളും പങ്കു വെക്കാറുണ്ട് .അവ വൈറൽ ആകാറുമുണ്ട് . ഇവരുടെ ദുബായി യാത്രയെ കുറിച്ച സോഷ്യൽ മീഡിയിൽ നേരത്തെഇവർ  പങ്കു വെച്ചിരന്നു .ഇപ്പോൾ ദുബായിലെ കാഴ്ചകൾ ആണ് താരങ്ങൾ ആരാധകർക്കു പങ്കു വെക്കുന്നത് .ഷോപ്പിങ്ങും വെള്ളത്തിൽ കൂടിയുള്ള യാത്രകളുമാണ് പങ്കു വെച്ചത് .മകൾ ഇല്ലാതെയാണ് ഇരുവരും ഷോപ്പിംഗിനു വന്നത് .പിന്നീട് കുടുബ സമേതം ആണ് ഇവർ ബോട്ടു യാത്രക്ക് പോയത് .

പലതവണ ദുബായിൽ വന്നിട്ടുണ്ടെങ്കിലും ഇത് ആധ്യമായാണ് ബോട്ട് യാത്രക്ക് വരുന്നത് .വളരെ മനോഹരമായ യാത്ര അനുഭവം ആയിരുന്നു ഞങ്ങളുടേത് . കൂടാതെ ഇരുവരുടയും രണ്ടാം ഹണിമൂൺ ആയിരുന്നു ഇതെന്നും പറയുന്നു .താരങ്ങളുടെ വീഡിയോസും ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നുണ്ട് നിരവധി കമന്റുകൾ ലഭിക്കുന്നുമുണ്ട് .എന്നും എപ്പോളും രണ്ടുപേരും സന്തോഷമായിട്ട് ജീവിക്കണം എന്ന്നിങ്ങനെ ഉള്ള കമന്റുകൾ ആണ് വരുന്നത് .