Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇതിന് സൗമ്യക്ക് കയ്യടിക്കണം പിഷാരടി ബഡായി ബംഗ്ലാവിലെ അനുഭവവുമായി താരം

മലയാളത്തിലെ കോമഡി പരിപാടിയിലൂടെ പ്രക്ഷകരിലേക്ക് എത്തിയ താരമാണ് സൗമ്യ കൗമതി ചാനലിലെ അളിയൻസ് കോമഡി പരിപാടിയിലൂടെ എത്തിയ സൗമ്യ മലയാളം മിനിപ്രക്ഷകർക്കുള്ളിൽ വളരെ പെട്ടെന്ന് തന്നെ ഇഷ്ടതാരമായി മാറി, പിന്നീട് ഏഷ്യാനെറ്റ് ചാനലിലെ മുകേഷ്, പിഷാരടി കൂട്ടുകെട്ടിലുള്ള ബഡായി ബംഗ്ലാവിലും അഭിനയിക്കുകയും ചെയ്തു. മുകേഷിനും പിഷാരടിക്കും ഒപ്പം വളരെ അനായസമായി താരം കോമഡി കൈകാര്യം ചെയ്തിരുന്നു.

ഇപ്പോൾ സൗമ്യ ബഡായി ബംഗ്ലാവിൽ തനിക്കുണ്ടായ അനുഭവം തുറന്ന് പാട്രയുകയാണ്. എനിക്ക് ഷൂട്ട് ഉണ്ടായിരുന്ന ദിവസം വളരെ അതികം ലേറ്റ് ആയാണ് ഷൂട്ടിംഗ് ആരംഭിച്ചത്. മുകേഷേട്ടൻ എല്ലാം വളെരെ ഷീണിതനായാണ് പ്രോഗ്രാമിനിരുന്നത്. അന്ന് എന്റെ വളരെ ദൈർഖ്യം ഉള്ള സീൻ ആയിരുന്നു എടുക്കാൻ ഉണ്ടായിരുന്നത്. അന്ന് ഷോട്ട് അഭിനയിക്കുന്നതിന് മുൻപ് വളരെ പേടിയും ഭയവും ഉണ്ടായിരുന്നു. എന്തോ ഭാഗ്യത്തിന് സ്റ്റേജിൽ കയറി ഫസ്റ്റ് ടേക്കിന് തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു.

Advertisement. Scroll to continue reading.

എന്റെ സീൻ കഴിഞ്ഞു ഇറങ്ങിയപ്പോൾ വളരെ സന്തോഷമാണ് എനിക്ക് തോന്നിയത്. അപ്പോള്‍ പിഷാരടി ചേട്ടൻ ഇതിന് സൗമ്യക്ക് വലിയൊരു കൈയ്യടി കൊടുക്കണമെന്ന് പറഞ്ഞു. എല്ലാവരും അപ്പോള്‍ കൈ അടിക്കുകയും ചെയ്തു. ഒരുപാട് സന്തോഷം തന്ന ദിവസങ്ങളില്‍ ഒന്നായിരുന്നു എനിക്ക് അതെന്നും സൗമ്യ പറഞ്ഞു. അഭിനയത്തിലേക്ക് കടക്കുന്നതിന് മുൻപ് സൗമ്യ ഒരു സ്വാകാര്യ റിസോർട്ടിൽ നർത്തകി ആയി പ്രവർത്തിക്കുകയായിരുന്നു. അതിനിടയിലാണ് കൗമതി ചാനലിലെ അളിയൻസ് കോമഡി പരിപാടിയിലേക്ക് വിളിക്കുന്നത്. ഇതിലൂടെ പ്രേഷകരുടെ ശ്രെദ്ധ പിടിച്ചുപറ്റാൻ സൗമ്യക്ക് കഴിഞ്ഞു.

buy project professional 2019

Advertisement. Scroll to continue reading.

You May Also Like

Advertisement