Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സൗദി വെള്ളക്ക  ഇനി ഒടിടിയിലേക്ക് 

കഴിഞ്ഞ  ഡിസംബറിൽ പുറത്തിറങ്ങിയ  ചിത്രമാണ്  തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ സൗദി വെള്ളക്ക. ഡിസംബര്‍ 2 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ എത്താനൊരുങ്ങുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് ജനുവരി 6 ന് ആരംഭിക്കും എന്ന് തന്നെ പറയാം.

ഓപ്പറേഷന്‍ ജാവ  ചിത്രത്തിന്റെ  വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക.  ചിത്രം പറയുന്നത്  ഒരു  കേസിന് ആസ്‍പദമായ സംഭവമാണ്.ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ  പ്രധാന വേഷങ്ങളിലെത്തുന്നത്. എന്നാൽ ചിത്രം ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മാണം ചെയ്തിരിക്കുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര അർഹൻ ആയത്. രണ്ടു മനുഷ്യരുടെ ദ്വന്ദ...

സിനിമ വാർത്തകൾ

മലയാളത്തിൽ ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് വിൻസി അലോഷ്യസ്. ഇപ്പോൾ താരം തന്റെ ജീവിതത്തിൽ പഠിച്ച പാഠങ്ങളേ കുറിച്ചും, തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും ഗൃഹലക്ഷ്‍മിക്ക് നൽകിയ...

സിനിമ വാർത്തകൾ

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ...

സിനിമ വാർത്തകൾ

മാത്യു തോമസും മാളവിക മോഹനും പ്രധാന  വേഷത്തിൽ എത്തുന്ന ചിത്രമാണ് ക്രിസ്റ്റി .ചിത്രത്തിന്റെ  ടീസർ  പുറത്തിറങ്ങി ഇപ്പോൾ ട്രെൻഡിങ്ങിൽ റെക്കോർഡ്  നേടിയിരിക്കുകയാണ്. ടീസർ റിലീസ് ചെയ്ത് ഇപ്പോൾ 1.9  മില്യൺ നേടിയിരിക്കുകയാണ്. ആരാധകർ...

Advertisement