Connect with us

Uncategorized

സമൂഹ മാധ്യമങ്ങളിൽ വയറലായി സൗദിഅറേബ്യയിൽ ചിത്രീകരിച്ച സതി മൂവിയുടെ ടീസർ വീഡിയോ

Published

on

റിയാദ് : സൗദി അറേബ്യയിൽ നിന്നും ഒരു സിനിമ അതാണ് സതി, സൗദി അറേബ്യയിലെ ഒട്ടുമിക്ക പ്രവാസികളും പോസ്റ്റുകൾ ഷെയർ ചെയ്തും,ആശംസകൾ അറിയിച്ചും പോസ്റ്റ് ചെയ്തും സതിയെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. സതി മൂവിയുടെ പോസ്റ്ററും ടീസറും ആയിരങ്ങളാണ് ഷെയർ ചെയ്തതും കണ്ടതും ഗോപൻ കൊല്ലം സംവിധാനം ചെയ്യുന്ന മൂവിയുടെ ക്യാമറമാൻ നിരവധി സിനമയിൽ അസ്സോസിയേറ്റ് ഛായാഗ്രഹനായും ദൂരദർശൻ ടീവിയുടെ ക്യാമെറ മാനുമായ രാജേഷ് ഗോപാൽ മൈലക്കാട് ആണ്, ഇന്ത്യൻ സിനിമാ ലോകത്തെ മുഴുവൻ സാങ്കേതിക വിദ്യയും ഉപയോഗിച്ച് ചിത്രീകരിച്ച സതി മൂവി ഈ വരുന്ന ആഗസ്റ്റ് ഇരുപതിന്‌ ഓലൈനിൽ റീലീസ് ആകും പ്രൊഡ്യൂസർ ഫ്രാൻസിസ് ക്ലമന്റ് &ലിൻഡ ഫ്രാൻസിസ് സ്റ്റോറി ആതിര മ്യൂസിക് സത്യജിത്ത് സിബുൾ&ജോജികൊല്ലം രചന ദിനേശ് ചൊവ്വന.നിരവധി സിനിമയിൽ ഡാൻസ് മാസ്റ്റർ ആയ വിഷ്ണു വിജയൻ ഇതിൽ അഭിനയിക്കുകയും നിർത്ത സംവിധായകൻ ആയി എത്തുന്നതും ഒരു പ്രതേകതയാണ് ഇന്ത്യയിൽ നിന്നും നിരപതി അഭിനേതാക്കൾ അഭിനയിക്കുന്ന മൂവിയിൽ മനോഹർ അപ്പുകുട്ടൻ കലാ സംവിധാനം ചെയ്യുന്നു. നൂറ്റിമുപ്പത്തിമൂന്നിൽ പരം പേരാണ് ഇതിൽ ജോലി ചെയ്തത്.

നായകിയായ് ഗ്രീഷ്‌മ.അഭിനയിക്കുന്ന സതി മൂവി സിനിമാ ലോകത്തെ ഒരു ചരിത്രം തന്നെയാകും എന്ന് നമുക്ക് ഉറപ്പിക്കാം പ്രോഡക്‌ഷൻ ഡിസൈൻ ബെന്നി മാത്യൂ പ്രോഡക്‌ഷൻ മാനേജർ റിവേൽ ആന്റണി ഗായകർ ജിനി പാലാ ഷബാന അൻഷാദ്

Watch Video

Advertisement

Uncategorized

നിങ്ങളാണോ ലോകത്തിലെ ആദ്യ ഗര്‍ഭിണി’! കമന്റിന് മറുപടി നല്‍കി മൃദുല

Published

on

By

ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സീരിയല്‍ താരം മൃദുല വിജയ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലാകാറുണ്ട്.

അതേസമയം, തന്റെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിന് മൃദുല നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്. ‘നിങ്ങളാണോ ലോകത്തിലെ ആദ്യ ഗര്‍ഭിണി’ എന്ന തരത്തില്‍ പലരും കമന്റ് ചെയ്യാറുണ്ട്. ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെ,

‘ശരിയാണ്. ഞാനല്ല ആദ്യമായി ഗര്‍ഭിണിയാകുന്ന സ്ത്രീ. പക്ഷേ ഞാന്‍ ആദ്യമായാണ് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകുന്നത്. എന്റെ ചുറ്റിലുമുള്ള എല്ലാം മാറുന്നു. അതെല്ലാം മനോഹരവുമാണ്. അതുകൊണ്ട് അവ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അതില്‍ ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവ കാണേണ്ടതില്ല” എന്നായിരുന്നു താരത്തിന്റെ മറുപടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ മറുപടി.

15ാമത്തെ ആഴ്ച മുതല്‍ കുഞ്ഞിന്റെ അനക്കം അനുഭവപ്പെട്ടു തുടങ്ങിയെന്നും കെജിഎഫ് 2 കാണുമ്പോഴായിരുന്നു ആദ്യമായി ചവിട്ടിയതെന്നും മൃദുല പറഞ്ഞിരുന്നു.

തുമ്പപ്പൂവെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിന് മുന്നോടിയായാണ് ഇടവേളയെന്നും അഭിനയത്തിലേക്ക് തിരികെ വരുമെന്നും താരം വ്യക്തമാക്കിയിരുന്നു.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് മൃദുല ശ്രദ്ധേയയാകുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷന്‍ രംഗത്ത് സജീവമായത്.

2021 ജൂലൈ 8നായിരുന്നു സീരിയില്‍ താരങ്ങളായ മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം.

Continue Reading

Latest News

Trending