ബിഗ് ബോസ് സീസൺ 4
ബ്ലസ്ലിയ്ക്ക് സാബുമോൻ കൊടുത്ത സർപ്രൈസ് ആവേശത്തിൽ ആരാധകരും!!

ബിഗ് ബോസ്സിൽ വിന്നറായി ബ്ലെസ്ലിലി തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ എന്നാൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് താരം തിരിച്ചു വന്നത്. അതുപോലെ കപ്പ് കിട്ടാത്ത വിഷമം ഉണ്ടായിരുന്നു ആരാധകർക്കു. എന്നാൽ ഇപ്പോൾ താരത്തിന് ബിഗ്ബോസിന്റെ അതെ കപ്പ് ലഭിച്ചിരിക്കുകയാണ്. ഇത് താരം തനറെ ഇൻസ്റ്റാഗ്രാം പേജിലെ വീഡിയോയിൽ പങ്കു വെച്ചിരുന്നു. ഇന്ന് തന്നെ കാണാൻ ഒരു സ്പെഷ്യൽ അതിഥി ഉണ്ടായിരുന്നു എന്ന് തുടങ്ങിയാണ് ബ്ലെസ്ലി തന്റെ വീഡിയോ തുടക്കം കുറിച്ചത്.
താൻ ഇങ്ങനെ ഒന്ന് പ്രതീഷിച്ചതില്ല, ബിഗ് ബോസ് ഒന്നാം സീസൺ വിന്നറായ സാബു മോൻ ആണ് അദ്ദേഹത്തിന് ലഭിച്ച കപ്പ് ബ്ലേസ്ലിക്ക് സമ്മാനിച്ച ത്. അതിനു കാരണം ഉണ്ട്. ബിഗ് ബോസ്സിൽ നിന്നിറങ്ങിയതു ശേഷമുള്ള ആദ്യ ലൈവ് വീഡിയോ ആണ് വളരെ വിഷമം ഉണ്ട് എന്നാലും ഒരു സർപ്രൈസ് ഉണ്ട് എന്നും പറഞ്ഞു സാബുവിനെ വീഡിയോയിൽ കാണിച്ചിരുന്നു. ബ്ലെസ്ലി തിരുവനന്തപുരത്തു പോകുന്ന വഴി സാബുമോൻ അവിടെ നിൽപ്പുണ്ട് ആ സമയത്തു സാബുമോൻ പറഞ്ഞു ബ്ലസ്ലിക്ക് ഒരു സർപ്രൈസ് ഉണ്ടെന്നും പിന്നാലേ കൈയിൽ ഒളിപ്പിച്ചു വെച്ച വിന്നറിന് ലഭിക്കുന്ന ട്രോഫി എടുത്തു ബ്ലെസ്ലിക്കു നൽകുകയും ചെയ്യ്തു.
ഇത് ചുമ്മാതെ പറ്റിക്കാൻ കൊണ്ടുവന്നതാണോ എന്ന് ബ്ലെസ്ലി ചോദിക്കുകയു൦ ചെയ്യ്തു. നിനക്കതിന്റെ കുറവുണ്ടെന്നും. ഇപ്പോൾ ഒന്നാം സ്ഥാനം വാങ്ങിയ ആൾ അർഹൻ അല്ല എന്നും നിനക്കതിനു യോഗ്യത ഉണ്ടെന്നും സാബു പറയുന്നു. അതിനു സാബുവിനെ വിമർശനവും ലഭിച്ചു തന്റെ കപ്പ് ബ്ലെസ്ലിക്ക് നൽകി എന്നാൽ അത് യെതാർത്ഥ വിന്നർ കപ്പ് അല്ല എന്നും പറയുന്നു.
ബിഗ് ബോസ് സീസൺ 4
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!

ബിഗ് ബോസ് നാലാം സീസണിലെ നിരവധി ആരാധകരുള്ള നല്ലൊരു മല്‍സരാർത്ഥി ആയിരുന്നു റോബിൻ.താൻ ഒരുപാട് കഷാട്ടപെട്ടിട്ടുണ്ട് ഇങ്ങനെ ഒരു ഷോയിൽ പങ്കെടുക്കാനായി എന്ന് നിരവധി അഭിമുഖങ്ങളിൽ റോബിൻ പറഞ്ഞിട്ടുണ്ട്. താൻ ശരിക്കും ജനങ്ങളുടെ പൾസ് അറിഞ്ഞു പ്രവർത്തിച്ചതുകൊണ്ടാണ് തനിക്കു ഇത്രയും ആരധകർ ഉള്ളത്, ഒരു ദുർബല നിമിഷത്തിൽ റോബിനെ ആ ഷോയിൽ നിന്നും വിട്ടുമാറി നിൽക്കേണ്ടി വന്നിരുന്നു ഇല്ലെങ്കിൽ ശരിക്കും നാലാം സീസണിലെ വിന്നർ റോബിൻ തന്നെ ആയിരുന്നെനെ. ഇപ്പോൾ പുറത്തിറങ്ങിയതിനു ശേഷം നിരവധി അഭി മുഖങ്ങളിൽ പങ്കെടുത്ത റോബിന്റെ പുതിയ അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.
തനിക്കെതിരെ പറഞ്ഞുണ്ടാകുന്ന ചില ആളുകളോടും, ട്രോളറുമാരോടും ഉള്ള മറുപടിയാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധയാകുന്നതും. തന്റെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും, തന്നെ കാണാൻ ആഗ്രഹിക്കുന്ന പ്രേഷകരുടെ മുന്നിൽ പെട്ടന്ന് എത്തുകയും ചെയ്യുന്നത് താൻ കൂടുതൽ ആളുകളുടെ കൈയിൽ നിന്നും സിമ്പതി വാങ്ങാനുള്ള അടവാണ് യെന്നാണ് ചിലരുടെ പറച്ചിൽ എന്ന അവതാരകന്റെ ചോദ്യത്തിന് ആണ് റോബിന്റെ മറുപടി ഇങ്ങനെ..
നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം , അതിൽ എനിക്ക് ഒരു കുന്തവുമില്ല, എനിക്ക് ശരിയാണെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും. എന്നെ തകർക്കണം എന്നുണ്ടെങ്കിൽ ഞാൻ തന്നെ വിചാരിക്കണം റോബിൻ പറഞ്ഞു. അതുപോലെ ബ്ലെസ്ലിയുമായുള്ള പ്രശ്ങ്ങൾ എന്തുവായി എന്ന ചോദ്യത്തിന് റോബിൻ പറയുന്നത് ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു. ഞങ്ങളുടെ ഇരുവരുടയും വീട്ടുകാരും തമ്മിലും യാതൊരു വിധ പ്രശ്നവുമില്ല റോബിൻ പറയുന്നു.
-
മലയാളം6 days ago
ദൈവദൂതൻ പാടി ചാക്കോച്ചന്റെ പാട്ടിനു ചുവടു വെച്ച് മഞ്ജു വാര്യര്‍..
-
സിനിമ വാർത്തകൾ6 days ago
‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 നാളെ മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും..
-
സിനിമ വാർത്തകൾ4 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ2 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 42 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ2 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്4 days ago
മാറിടം മറച്ച് ജാനകി സുധീര്‍