സിനിമ വാർത്തകൾ
കൂടുതൽ രസകരമായ മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നു

1998ൽ ദാദാസാഹിബ് എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിലെത്തി ശേഷം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി തീര്‍ന്ന താരമാണ് നടി സനുഷ സന്തോഷ്. ഈ കാലയളവിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സനുഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സക്കറിയായുടെ ഗര്‍ഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമര്‍ശവും ഫിലിം ഫെയർ പുരസ്കാരവും സൈമ പുരസ്കാരവും സനുഷ കരസ്ഥമാക്കിയിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് ചലച്ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. ദിലീപ് നായകനായി അഭിനയിക്കുന്ന മിസ്റ്റർ മരുമകൻ എന്ന ചലച്ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിക്കുന്നത്. 2016-ൽ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയിലാണ് ഒടുവിൽ താരം മലയാളത്തിൽ അഭിനയിച്ചത്.
കഴിഞ്ഞ ദിവസം സനുഷ ഒരു ചിത്രം പങ്കുവെച്ചിരുന്നു, എന്നാൽ അതിനു താഴെ വിമർശനവുമായി നിരവധി പേരാണ് എത്തിയത്, എന്നാൽ വീണ്ടും ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ചാണ് നടി ഇത്തരക്കാർക്ക് മറുപടി നൽകിയത്. സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റുകൾ കണ്ട് ബോറടിച്ചു. കൂടുതൽ രസകരമായ മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച് , സസ്സ്നേഹം സനുഷ സന്തോഷ്…ആരംഭിച്ചുകൊള്ളൂ എന്ന കാപ്ഷനൊപ്പമാണ് താരം വിമർശകർക്ക് മറുപടി നൽകിയിരിക്കുന്നത്
സിനിമ വാർത്തകൾ
ആ കാരണം കൊണ്ടാണ് എന്റെ പപ്പ മരിക്കുന്നത് റിമിടോമി തുറന്നു പറയുന്നു!!

മലയാള സിനിമയിൽ എന്റർടൈനിംഗ് ആയ ഒരു ഗായികയാണ് റിമി ടോമി. മീശ മാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനത്തോട് കൂടിയാണ് റിമി ഗാന രംഗത്തു എത്തിയത്, ആ ഗാനം ഫേമസ് ആയതോട് കൂടി റിമി എന്ന ഗായികയും ഫേമസ് ആകുകയും ചെയ്യ്തു . പിന്നീട് നിരവധി ഗാനങ്ങൾ ആലപിക്കുകയും ചെയ്യ്തിരുന്നു ഗായിക. ഒരു ഗായിക മാത്രമല്ല ഒരു അവതാരികയും, നടിയും കൂടിയാണ് റിമി ടോമി. ജയറാം നായകനായ ‘തിങ്കൾ മുതൽ വെള്ളി വരെ’എന്ന ചിത്രത്തിൽ നായികയായും റിമി അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കു വെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പപ്പയുടെ മരണ കാര്യത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
തന്റെ കുട്ടിക്കാലത്തു തന്നെ പപ്പ മരിച്ചിരുന്നു, തന്റെ പപ്പ പൊതുവെ സംസാരിക്കാത്ത പൃകൃതം ആയിരുന്നു എന്നാൽ തനിക്കു അമ്മയുടെ സ്വാഭാവം ആണെന്നും റിമി പറയുന്നു. പപ്പയുടെ സ്വാഭവം തന്റെ സഹോദരനും മറ്റുമാണ് കിട്ടിയിരിക്കുന്നത്. തന്റെ പപ്പ മരിക്കാൻ കാരണം അറിയാമോ എന്ന് ചോദിച്ചുകൊണ്ട് തനിക്കു ഒരിക്കൽ ഫോണിൽ ഒരു മെസ്സജ് വന്നിരുന്നു അതിങ്ങനെയാണ് നിങ്ങൾ അന്യമതത്തിൽ ആചാരങ്ങളിൽ വിശ്വസിച്ചില്ലേ അതുകൊണ്ടാണ്ന്ന് ഞാൻ അന്യ മതത്തിൽ വിശ്വസിച്ചത് കൊണ്ട് എന്റെ പപ്പ മരിക്കുമോ റിമി പറയുന്നു ഇങ്ങനെയും ആൾക്കാർ ഉണ്ടോ എന്നും റിമി ചോദിക്കുന്നു.
എന്റെ പപ്പ മരിക്കുമ്പോൾ 57 വയസായിരുന്നു അദ്ദേഹത്തിന് ഹാർട്ട് അറ്റാക്ക് ആയിരുന്നു. അതിനു എന്തെകയാണ് ഇങ്ങനെ മനുഷ്യർ പറയുന്നത് ഒരു അന്യമതാചാരങ്ങൾ വിശ്വസിച്ചാൽ എന്റെ പപ്പ മരിക്കാൻ കാരണം ആകുമോ റിമി ചോദിക്കുന്നു. എന്റെ വളർച്ച കാണാൻ എന്റെ പപ്പ ഇല്ല എന്നുള്ള വിഷമം ആണ് എനിക്കുള്ളത റിമി പറയുന്നു.
-
ബിഗ് ബോസ് സീസൺ 43 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ4 days ago
നടൻ അക്ഷയ് കുമാറിനൊപ്പം അപർണ ബാലമുരളി… ഇവർ തമ്മിൽ ഉള്ള ബന്ധം എന്താകും…
-
സിനിമ വാർത്തകൾ5 days ago
ജഗതി വീണ്ടും അഭിനയിച്ചത് അതിനു വേണ്ടി അല്ല മകൾ പാർവതി!!
-
സിനിമ വാർത്തകൾ7 days ago
മമ്മൂട്ടിയുമായുള്ള സ്റ്റണ്ടിൽ വില്ലന്‍ സംഭവിച്ചത് കണ്ടു സെറ്റ് ആകെ നടുങ്ങി പീറ്റർ ഹെയ്ൻ!!
-
സിനിമ വാർത്തകൾ7 days ago
അവരാണ് എന്റെ ജീവിതത്തിലെ ഹീറോകൾ അവരുടെ വേർപാട് എന്നെ ദുഃഖിപ്പിച്ചു ഷീല!!
-
സിനിമ വാർത്തകൾ3 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ3 days ago
50 താം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തബു!!