Connect with us

ഫോട്ടോഷൂട്ട്

സാനിയ ഇയ്യപ്പന്റെ വിവാഹ വേഷം. ആരധകന്റെ കമന്റും

Published

on

മലയാള സിനിമയിലെ മുൻനിര നടിമാരിൽ ശ്രദ്ധ ആർച്ചിച്ച നടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ഡി ഫോർ ഡാൻസ് എന്ന് പറയുന്ന റീയാലിസിറ്റി ഷോയിലൂടെ കടന്ന് വന്ന താരം ഡാൻസ് മികവിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു എന്നാൽ റീയാലിറ്റി ഷോ സീസൺ കഴിഞ്ഞതോടെ പ്രേക്ഷകരിൽ നിന്നും വിട്ടു നിന്ന സാനിയ ഇയ്യപ്പൻ പിന്നീട് 2018 പുറത്തിറങ്ങിയ ക്യൂൻ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ തിരിച്ചു വരവ് നടത്തി.തികച്ചും പുതുമുഖങ്ങളെ വെച്ച് നിർമിച്ച ചിത്രത്തിൽ ചിന്നു എന്ന വേഷം സിനിമ പ്രദർശനത്തിന് എത്തിയ ദിവസങ്ങൾക്കുള്ളിൽ പ്രേഷകർ പ്രീതി നേടിയിരുന്നു പിന്നീട് അങ്ങോട്ടുള്ള ചിത്രത്തിൽ എല്ലാം വ്യത്യസ്ത വേഷങ്ങൾ മലയാളായി പ്രക്ഷകർക്കായി തന്ന സാനിയ ഇയ്യപ്പൻ മുൻ നിര നായിക നടിമാരോളം താരമൂല്യമുള്ള ഒരു വ്യക്തിയായി മാറി.

എന്നാൽ സാനിയ സിനിമ രംഗത്തു തന്നെ ഒതുങ്ങി കൂടിയില്ല മോഡലിംഗ് രംഗത്തും തനിക്ക് മികവ് ചിലത്താൻ സാധിക്കുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ സാനിയ തന്റെ ഗ്ലാമർ ചിത്രങ്ങളും ഫോട്ടോ ഷൂട്ടുകളും മറ്റും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ ചില സാഹചര്യങ്ങയിൽ താരത്തിന് സൈബർ അറ്റാക്കുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ആ കൂട്ടത്തിൽ ഒന്നായിരുന്നു മാലിദ്വീപിൽ നിന്നുമുള്ള ചില ചിത്രങ്ങൾ.സാനിയയുടെ പോസ്റ്റ്കളിൽ ഇതിനോടകം തന്നെ നേരിട്ട സൈബർ അറ്റാക്കുകളിൽ ഏറെ കറുത്ത രീതിൽ വിവാദമായ ഒരു ചിത്രങ്ങൾ തന്നെയായിരുന്നു അത്. എന്നാൽ ഇപ്പോളിതാ പുതിയ ഒരു ഫോട്ടോഷൂട്ട് മായാണ് നദി രംഗത് വന്നിട്ടുള്ളത്. എണാകുളം മട്ടാഞ്ചേരിയിലെ ജിൻജർ റിസോർട്ടിൽ കൂട്ടുകാരുമൊത്തുള്ള ഫോട്ടോഷൂട് ആണ്  ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് .

വിവാഹത്തിനണിയുന്ന ആഭരങ്ങളും ഡ്രെസ്സും എല്ലാ ഇട്ടുള്ള വീഡിയോ ഷൂട്ടിൽ പ്രേഷകർ നിരവധി കമന്റ് ആണ് നൽകിയത് അതിൽ ഒന്നായിരുന്നു. വിവാഹം ആയോ എന്ന തരത്തിലുള്ള ചോത്യങ്ങൾ എന്നാൽ താരം ഇതുവരെ ഇതിനൊരു മറുപടി നൽകിയിട്ടില്ല.

Advertisement

ഫോട്ടോഷൂട്ട്

ബ്ലാക്ക് ടോപ്പും മിഡിയും അണിഞ്ഞു ഹണിറോസ്…

Published

on

ബോയ് ഫ്രണ്ട് എന്ന ഒറ്റ ചിത്രത്തിലൂടെ  മലയാള സിനിമയിൽ  എത്തിയ  നടിയാണ് ഹണി റോസ്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ രംഗത്തും ഹണി ഒട്ടും പിറകിലല്ല. ട്രെൻഡിങ് ആയ വസ്ത്രങ്ങളും, ആക്സസറികളും അതോടൊപ്പം തന്നെ അതിമനോഹരമായ മേക്കപ്പ് ലുക്കിലും ആണ് ഹണി പൊതുവേദികളിൽ എപ്പോഴും എത്താറ്. താരത്തിൻ്റെ ഫോട്ടോഷോട്ടുകൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.മലയാളത്തിൽ നിരവധി സിനിമകൾ ഹണിറോസ് അഭിനയിച്ചിട്ടുണ്ട്.

 

ഉദ്ഘാടന ചിത്രങ്ങൾ ഒക്കെ തന്നെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഈ ഫോട്ടോകൾക്കൊക്കെ തന്നെ താരം നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. താരത്തിനെതിരെ കിട്ടുന്ന ട്രോളുകൾ എല്ലാം തന്നെ സ്വന്തം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.എന്നാൽ ഇപ്പോൾ ഹണിറോസിന്റെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ പോയതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ബ്ലാക്ക് ടോപ്പും സ്കേർട്ടും അണിഞ്ഞുകൊണ്ട് അതീവ സുന്ദരിയായിട്ടായിരുന്നു ഹണിറോസ് ഉദ്ഘാടന വേദിയിൽ എത്തിയത്.

 

Continue Reading

Latest News

Trending