Connect with us

സിനിമ വാർത്തകൾ

പഴയകാല നായികമാരെ ഓർമ്മിക്കുന്ന രീതിയിലുള്ള സാനിയയുടെ ഫോട്ടോഷൂട്ട്

Published

on

മലയാള സിനിമയുടെയുവ നായികമാരിൽ ഒരാളാണ് സാനിയ ഇയപ്പൻ .ഡാൻസ് റിയാലിറ്റി ഷോകളിലൂടെ വന്നതാരം മമ്മൂട്ടിയുടെ ബാല്യകാല സഖി എന്ന ചിത്രത്തിൽ ബാലതാരമായി ട്ടാണ് സാനിയയുടെ വരവ്.  പിന്നീട് ക്വീൻ ആയിരുന്നു നായികയായി എത്തിയ ചിത്രം. പിന്നീട് പൃഥ്വിരാജ് നിർമിച്ച ലൂസിഫർ എന്ന സിനിമയിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചു. ഗ്ലാമറസ് രംഗമായ പതിനെട്ടാം പടിയിലുംപാട്ടിലും  സാനിയ അഭിനയിച്ചു. ഒരുപാട് മ്യൂസിക് ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയം മാത്രമല്ല മോഡലിംഗിലും താരം തിളങ്ങിയിട്ടുണ്ടെ. കൃഷ്ണൻകുട്ടിപണി തുടങ്ങി എന്ന ചിത്രമാണ് സാനിയ അവസാനം അഭിനയിച്ച സിനിമ. ദുൽഖർ സൽമാന്റെ കൂടെ സല്യൂട്ട് എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ ഡാൻസ് പഠിച്ച സാനിയ ടി വി പ്രോഗ്രാമായ ഫ്ളവര്സ്സി ചാനലിലെ ജൂനിയർ സൂപർ സി ക്സ് എന്ന പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. ഫിറ്റ്നസ്സിലും, മോഡലിംഗിലും, സിനിമയിലും  ഏറെ ശ്രെധ പുലർത്തിയിരുന്നു ജിമ്മിലെ വർക്ക് ഔട്ട് സെഷനുകൾ താരം മുടക്കാറില്ല. ഏറെ കുറെ നല്ല സിനിമകളിൽ ക്വീൻ,പ്രീസ്റ്റ്  പ്രേതം ടു ,കൃഷ്ണൻ കുട്ടി പണി തുടങ്ങി ,പതിനെട്ടാം പടി ,ലൂസിഫർ എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ യാത്രകളെ സ്നേഹിക്കുന്ന ഒരാൾ കൂടിയാണ് സാനിയ. സോഷ്യൽ മീഡിയിയിൽ സജീവമായ നടിതന്റെ പഴയ കാല നായികാ മാരെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ഫോട്ടോ ഷൂട്ടാണ് താരം പങ്കു വെച്ചിരിക്കുന്നത് .വളരെ വേഗം തന്നേയ് താരത്തിന്റെ ഈ ചിത്രങ്ങൾ വൈറൽ ആകുന്നുണ്ട്.

 

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending