Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കാളിദാസ് ജയറാമും സാനിയയും ഒരേ സമയം മാലിദ്വീപ് ആഘോഷത്തിൽ, ഒരുമിച്ചു പോയതാണോ എന്ന് ആരാധകർ

Saniya-and-Kalishas-in-Mald
Saniya-and-Kalishas-in-Mald

അവധിക്കാല ആഘോഷങ്ങളുടെ തലക്കെട്ടോടെ കുറച്ചു ദിവസങ്ങൾക്കു മുൻപ് സിനിമാ താരം സാനിയ ഇയ്യപ്പൻ മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടൻ കാളിദാസും മാലിദ്വീപിൽ നിന്നുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് തന്‍റെ കാര്യങ്ങളന്വേഷിച്ചവര്‍ക്കും സുരക്ഷയെ കുറിച്ച് ചോദിച്ചവർക്കും മറുപടിയായി ഒരു വീഡിയോയും ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ചിരിക്കുകയാണ്. താനിവിടെ സുരക്ഷിതനാണെന്നും എല്ലാവിധ സുരക്ഷ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും താരം വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Saniya Iyappan in Maldhives

Saniya Iyappan in Maldhives

Kalidhas Jayaram in Maldhives

Kalidhas Jayaram in Maldhives

Saniya Iyappan in Maldhives

Saniya Iyappan in Maldhives

Kalidhas Jayaram in Maldhives

Kalidhas Jayaram in Maldhives

ഏതാനും മാസങ്ങൾക്ക് മുൻപാണ് താൻ ഇത്തരത്തിൽ ഒരു ട്രിപ്പ് പ്ലാൻ ചെയ്തതെന്നും ഇപ്പോഴത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ബുക്ക് ചെയ്യുമ്പോഴത്തെ സ്ഥിതി ഇത്രയ്ക്ക് മോശമല്ലായിരുന്നുവെന്നും താരം ഇൻസ്റ്റയിൽ വ്യക്തമാക്കിയിരിക്കുകയാണ്. തന്‍റെ സുഖവിവരം അന്വേഷിച്ചവർക്കുള്ള മറുപടിയായാണ് താരം ഇത് അറിയിച്ചിരിക്കുന്നത്.

Kalidhas Jayaram in Maldhives

Kalidhas Jayaram in Maldhives

Saniya Iyappan in Maldhives

Saniya Iyappan in Maldhives

Saniya Iyappan in Maldhives

Saniya Iyappan in Maldhives

Kalidhas Jayaram in Maldhives

Kalidhas Jayaram in Maldhives

കൊവിഡ് പ്രതിസന്ധിക്കിടയിലും ട്രാവൽ ഏജൻസി വഴി ഏറെ സുരക്ഷിതമായി താൻ ഇവിടെ എത്തിയെന്നും ഏറ്റവും പുതിയ വിവരങ്ങളും മറ്റും അവര്‍ വഴി തനിക്ക് സാധിക്കുന്നുണ്ടെന്നും മാലിദ്വീപിലെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തതോടൊപ്പം കാളിദാസ് പങ്കുവെച്ചിട്ടുണ്ട്, മാലിദ്വീപിലെ നിലവിലെ അവസ്ഥയും താരം വിവരിച്ചിട്ടുണ്ട്. സൺസിയം ഇരുവേലി ബീച്ച് റിസോർ‍ട്ടിലാണ് കാളിദാസുള്ളത്.

Saniya Iyappan in Maldhives

Saniya Iyappan in Maldhives

Kalidhas Jayaram in Maldhives

Kalidhas Jayaram in Maldhives

Kalidhas Jayaram in Maldhives

Kalidhas Jayaram in Maldhives

Saniya Iyappan in Maldhives

Saniya Iyappan in Maldhives

You May Also Like

Advertisement