ഗായിക സംഗീത സചിത് അന്തരിച്ചു. എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ “അമ്പിളിപൂവട്ടം പൊന്നുരുളി’ എന്ന ഗാനം ആണ് സംഗീതയുടെ അതിയറ്റ സംഗീതം .ഗായിക വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലാരുന്നു . തുരുവന്തപുരത്തു സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു മരണം .മലയാളം തമിഴ് ,തെലുങ്ക് , കന്നട ഭാഷകളിൽ ഇരുനൂറോളം സിനിമകളിൽ പാടിയിട്ടുണ്ട്.അയ്യപ്പനും കോശിയും ,രാക്കിളിപ്പാട്ടു , കാക്കകുയിൽ പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ധും ധും ധും ദൂരെയേതോ …കാക്കക്കുയിലെ ആലാരേ ഗോവിന്ദ…. അയ്യപ്പനും കോശിയിലെ താളം പോയി തപ്പും പോയി … എന്നി ഗാനങ്ങൾ ഹിറ്റായിട്ടുണ്ട് .കുരുതി എന്ന തീം സോങ് ആണ് സംഗീതയുടെ അവസാനത്തെ ഗാനം . തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങില്‍ സംഗീത ഈ കീര്‍ത്തനം ആലപിക്കുന്നതിന് സാക്ഷിയായ അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വര്‍ണമാല ഊരി സമ്മാനിച്ചു.

Sangeetha sachith

എന്നാൽ സംഗീത ഒരു സംഗീത സംവിധായക കൂടിയാണ്. സംഗീത സംവിധാനം ചെയിത ചിത്രമാണ് ” അടുക്കളയില്‍ പണിയുണ്ട് ” സംഗീത കർണാടക സംഗീതജ്ഞ എന്ന നിലയി പേരെടുത്ത പ്രമുഖ ഗായകർക്കൊപ്പം വിദേശത്തും സംഗീതത്തിന് പോയിട്ടുണ്ട്. എ.ആർ .റഹ്‌മാന്റെ സംഗീതസംവിധാനത്തിൽ മിസ്റ്റർ റോമിയോ എന്ന ചിത്രത്തിലും പാടിയിരുന്നു .തണ്ണീരും കാതലിക്കും എന്ന ഗാനവും ഹിറ്റായിരുന്നു. ശ്യാമ പ്രസാദ് ആണ് ഭർത്താവ്. മകൾ സ്വപ്‍ന ശ്യാമപ്രസാദ് ആണ്.

Sangeetha sachith