സിനിമ വാർത്തകൾ
ഈ ലോകത്ത് എന്റെ ലോകം അമ്മയാണ് സംയുക്ത വർമ്മ!

മലയാള സിനിമയിൽ ഒട്ടനവധി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് സംവൃത സുനിൽ എന്നാൽ നടൻ ബിജുമേനോനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് സംവൃത. എന്നാലും സമൂഹമാദ്യമങ്ങളിലും മറ്റും ഇപ്പോഴും നിരവധി ആരാധകരായാണ് താരത്തിനുള്ളത്. താരത്തിന്റേതായ വിശേഷങ്ങളും മറ്റും അറിയാൻ ആരാധകർക്കും വലിയ താല്പര്യമാണ് ഉള്ളത്.
ഇപ്പോൾ തന്റെ അമ്മക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള സംയുകതയുടെ പോസ്റ്റാണ് ഇൻസ്റ്റാഗ്രാമിൽ ശ്രെദ്ധേയമാകുന്നത്. പോസ്റ്റിന് തലക്കെട്ടായി താരം നൽകിയത് “ഈ ലോകത്ത് എന്റെ ലോകം അമ്മയാണ്. ജന്മദിനാശംസകള്‍” എന്നായിരുന്നു. മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് താര ജോഡികളാണ് സംയുക്തയും ബിജുമേനോനും. മഴ,മേഘമല്‍ഹാര്‍,മധുരനൊമ്ബരക്കാറ്റ് എന്നി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുള്ളത്. ഈ ചിത്രങ്ങളിലൂടെ തന്നെ ഇരുവരേയും പ്രേക്ഷകർ ഏറ്റെടുത്തു.
തികച്ചും മലയാളി തനിമയിലാണ് താരത്തെ മിക്കപ്പോഴും പൊതുപരുപാടിയിലും മറ്റും കാണറുള്ളത്. ആ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുള്ളത്. ഈ അടുത്തിടെ മകനുമായി ന്യൂജൻ വേഷത്തിലുള്ള ചിത്രം വൈറൽ ആയിരുന്നു. സംയുക്ത സിനിമയിൽ അഭിനയിക്കാത്തതിനെ കുറിച്ച് താരം ഇതിന് മുൻപ് വനിതക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ താൻ ഇനി അഭിനയിക്കില്ല എന്നൊന്നും പറയുന്നില്ല തനിക്ക് ഇഷ്ടപെടുന്ന വേഷമോ കഥയോ കിട്ടാത്തത് കൊണ്ടാണെന്നും താരം പറയുന്നു. അല്ലേൽ പണത്തിനും പ്രശസ്തിക്കും വേണ്ടിയട്ടിരിക്കണം. ഞാൻ സിനിമയിൽ ഇല്ലേലും എന്റെ ഭർത്താവിന് നിരവധി പ്രോജക്ടുകൾ ഉണ്ട്. രണ്ടുപേരും അഭിനയിച്ച് തുടങ്ങിയാൽ അതൊരു തലവേദന പിടിച്ച പണിയാകും. കൂടാതെ മകന്റെ കാര്യങ്ങൾ നോക്കേണ്ടത് ഞാനാണ്. അതുകൊണ്ട് ഞാൻ വീട്ടിൽ ഇരിക്കുന്നതാണ് നല്ലത് അത് ഞാൻ ആസ്വാദിക്കുന്നുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.
സിനിമ വാർത്തകൾ
നടി നവ്യാ നായർ ആശുപത്രിയിൽ…!

നടി നവ്യാ നായർ ആശുപത്രിയിൽ.താരത്തിന് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ഇതുവരെയും വ്യെക്തത ഇല്ല.സുഹൃത്തും നടിയുമായ നിത്യദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

നടി നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്.വേഗം സുഖം പ്രാപിക്കട്ടെ എന്ന കുറുപ്പോടെയാണ് നിത്യാ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.പുതു ചിത്രമായ ജാനകി ജനേയും പ്രെമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നടി ഹോസ്പിറ്റലിൽ ആയത്.

അതുകൊണ്ട് ബത്തേരിയിൽ എത്തി ചേരാൻ കഴിയില്ലെന്നു നവ്യാ തന്നെയാണ് തൻ്റെ ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ഇട്ടത്.വളരെ കാലത്തെ ഇടവേളയ്ക്കു ശേഷമാണു നവ്യാ സിനിമ ഇൻഡസ്ട്രിയിൽ വന്നത്.എന്നാൽ ഇപ്പോൾ ചെയ്‌ത സിനിമ എല്ലാം തന്നെ വിജയം കൈവരിക്കുകയും ചെയ്‌തു.

- സിനിമ വാർത്തകൾ2 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ4 days ago
“ജീവിക്കാൻ സമ്മതിക്കണം”സുരേഷ് കുമാർ പറയുന്നു…!
- പൊതുവായ വാർത്തകൾ6 days ago
‘ഏങ്കള കല്യാണാഞ്ചു’ഒരു വയനാടൻ സേവ് ദി ഡേറ്റ്…!
- പൊതുവായ വാർത്തകൾ5 days ago
പ്രതിശ്രുത വരന്റെ മുഖം മറച്ച് അമേയ….!
- പൊതുവായ വാർത്തകൾ6 days ago
പിറന്നാൾ ആഘോഷ ചിത്രങ്ങളുമായി ഭാമ….!
- പൊതുവായ വാർത്തകൾ5 days ago
അർബുദ രോഗത്തെ വെല്ലുവിളിച്ച് സിദ്ധാർഥ് നേടിയത് മിന്നും വിജയം…!
- സിനിമ വാർത്തകൾ5 days ago
‘ഒരിക്കൽ പഠിക്കാൻ വളരെയധികം ആഗ്രഹിച്ച സ്ഥലത്ത് അതിഥിയായി എത്തിയപ്പോൾ..’