Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സംയുകതവർമ്മയുടെ ജന്മ ദിനത്തിന് ആശംസകളേകി പ്രിയനടിമാരായ സുഹൃത്തുക്കൾ.

മലയാളസിനിമയുടെ താര ദമ്പതിമാരുടെ കൂട്ടത്തിൽ ഇപ്പോളും മലയാളികൾ ഒരിക്കലും മറക്കാത്ത ദമ്പതികൾ ആണ് ബിജുമേനോൻ സംയുകതാവർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾഎന്ന ചിത്രത്തിലാണ്. അതിൽ ഭാവനയെന്ന കഥപാത്രത്തെ  ആരും മറക്കില്ല .ഈ ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്രഅവാർഡ് നേടി പിന്നീട് പതിനെട്ട് സിനിമകളിൽ  താരംഅഭിനയിച്ചു .പിന്നീട് ഫിലിം ഫെയർ അവാർഡും സംയുകതനേടിയിട്ടുണ്ട്. മധുരനൊമ്പര കാറ്റ് ,മഴ ,മേഘമൽഹാർ എന്നി സിനിമകളിൽ നായികാ നായകന്മാരായി ബിജുമേനോനും സംയുകതയും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു വിവാഹത്തിന് ശേഷം സംയുക്‌ത സിനിമകളിൽഒന്നും അഭിനയിച്ചിട്ടിരുന്നില്ല.

സിനിമയിലെതിരക്കേറിയ ജീവിതത്തിലായിരുന്ന ബിജുമേനോനുമായുള്ള വിവാഹം. ഇരുവരും സോഷ്യൽ മീഡിയിൽ അത്രആക്ടിവല്ലായിരുന്നു അതുകൊണ്ടും ഇരുവരും തമ്മിലുള്ള ഫോട്ടോസും വീഡിയോസും കുറവായിരുന്ന. താരം അവസാനമായി അഭിനയിച്ച ചിത്രം ദിലീപ് നായകനായ കുബേരൻ ആയിരുന്നു. രവി വര്മയുടെയും ,ഉമാവർമ്മയുടെയും മകളാണ് സംയുക്ത വർമ്മ താരം പതിനെട്ടു സിനിമകളിൽ അഭിനയിച്ചിരുന്നു നാടൻപെണ്ണും നാട്ടുപ്രമാണി ,അങ്ങനെഒരു അവധിക്കാലത് ,മഴ ,മേഘസന്ദേശം ,മേഘമൽഹാർ ,ലൈഫ്ഈസ് ബ്യൂട്ടിഫുൾ എന്നിങ്ങനെ തുടങ്ങുന്നു താരത്തിന്റെ സിനിമകൾ.സംയുകതവർമയുടെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് താരത്തിനെ സുഹൃത്തുക്കളയ മഞ്ജുവാര്യരും ,ഗീതുമോഹൻ ദാസ്ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ കഥകൾ എല്ലാം അറിയാം.. എന്നാൽ ഉറ്റ സുഹൃത്ത് അതെല്ലാം ഒപ്പം ജീവിച്ചതാണ്. ഐ ലവ് യു സാം’ എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. എന്റെ ഡാർലിംഗ് വർമ്മക്ക് ജന്മദിനാശംസകളെന്നാണ് ഗീതു മോഹൻദാസ് കുറിച്ചത്.

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സംവിധായകൻ  സഹീദ് അരാഫത്താണ്.വിനീത് ശ്രീനിവാസൻ,ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തങ്കം.മലയാളത്തിലെ നവനിര തിരക്കഥാകൃത്തുക്കളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരാളാണ് ശ്യാം പുഷ്കരന്‍. അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രമാണ് തങ്കം.അപർണ്ണ ബാലമുരളി,...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ മികച്ച താര ജോഡികൾ ആയിരുന്നു സംയുക്ത വർമ്മയും ബിജുമേനോനും.ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.മികച്ച കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നായികയാണ് സംയുക്ത.വിവാഹശേഷം  സിനിമ ഇൻഡസ്ട്രിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. സംയുക്തയുടെ സ്വന്തം...

സിനിമ വാർത്തകൾ

ശ്യാം പുഷ്കരന്‍ തിരക്കഥയൊരുക്കിയ ഏറ്റവും പുതിയ ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍.നവാഗതനായ സഹീദ് അറാഫത്ത് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിലെ ഒരു സന്ദര്‍ഭത്തിന് അനുഗുണമായ രീതിയില്‍ ഉള്‍പ്പെടുത്തിയ ഒരു ഗാനരംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘മയിലേ...

സിനിമ വാർത്തകൾ

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവർ കേന്ദ്രകഥാപാത്രമായിട്ട്   എത്തുന്ന ചിത്രമാണ് “തങ്കം”. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ  ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രമാണ് തങ്കം. എന്നാൽ ഇപ്പോൾ...

Advertisement