സിനിമ വാർത്തകൾ
ബിക്കിനിയിൽ ബോൾഡ് ഫോട്ടോഷൂട്ടുമായി സംയുക്ത മേനോൻ

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രക്ഷകർക്കിടയിൽ സ്ഥാനം പിടിച്ച നടിയാണ് സംയുക്ത മേനോൻ. ഇപ്പോൾ ഇതാ തന്റെ ബിക്കിനി ഫോട്ടോഷൂട്ടുമായി എത്തിയിരിയ്ക്കുവാണ് താരം. ആരധകർക്ക് പുറമെ സഹപ്രവർത്തകരും താരത്തിന്റെ ചിത്രത്തിന് പിന്തുണയുമായിഎത്തിയിട്ടുണ്ട്.
നടിമാരായ റിമ കല്ലിങ്കൽ, നിമിഷ സജയൻ, അപൂർ ബോസ്, ശിവദ, മഞ്ജിമ മോഹൻ, ഗായിക ജ്യോത്സ്ന തുടങ്ങിയവർ താരത്തിന്റെ ബിക്കിനി ഫോട്ടോയ്ക്ക് കമന്റ്മായി എത്തിയിട്ടുള്ളത്. തീവണ്ടിക്ക് ശേഷം എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ് എന്നീ വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.
View this post on Instagram
സംവിധായകൻ VK പ്രകാശൻ എരിഡ, കന്നഡ ചിത്രം ഗാലിപാട്ട 2 എന്നി ചിത്രങ്ങളിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
സിനിമ വാർത്തകൾ
ഈ നടന്മാരുടെ ഭീഷണിയിൽ ആണ് തനിക്കു വിനയന്റെ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നത് ഷമ്മി തിലകൻ!!

അമ്മയിൽ നിന്നും തന്നെ തുടച്ചു നീക്കുന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടൻ ഷമ്മി തിലകൻ പറഞ്ഞിരുന്നു, ഇതേ ചർച്ച പറഞ്ഞു കൊണ്ട് നടനും എം ൽ എ യുമായ കെ ബി ഗണേഷ് കുമാർ ഉന്നയിച്ചിരുന്ന ആരോപണങ്ങൾക്കെ മാധ്യമങ്ങളോടെ മറുപടി പറയുകയായിരുന്നു നടൻ ഷമ്മി തിലകൻ. സംവിധായകൻ വിനയന്റെ സിനിമയിൽ നിന്നും പിന്മാറാൻ കാരണം മുകേഷിന്റെയും, ഇന്നസെന്റ്ന്റെയും ഭീഷണികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഷമ്മി പറയുന്നു. ഇവരുടെ ഭീഷണിക്കു വഴിങ്ങിയതിന്റെ ഫലം ആയാണ് വിനയൻ അട്വവാൻസ് തന്ന തുക തിരിച്ചേൽപ്പിക്കേണ്ടി വന്നു.
ഇതിനടിയിൽ ഇടവേള ബാബു തനിക്കു അയിച്ചു തന്ന മെസേജ് സ്ക്രീൻ ഷൂട്ട് ഇപ്പോളും ഉണ്ട്, സംവിധായകൻ വിനയനെ വിലക്കിയ ഒരു കേസും അമ്മയ്ക്കുണ്ട്. അമ്മയുട ഒന്നാം കക്ഷി ഇടവേള ബാബുവും, ഇന്നസെന്റുമാണ്. ഡൽഹി കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ആയിരുന്നു കേസ്. എന്നാൽ ആ കേസിൽ വിനയൻ വിജയിച്ചിരുന്നു . അന്ന് ഞാൻ അമ്മക്ക് അനുകൂലമായിട്ടാണ് മൊഴി കൊടുത്തിരുന്നത് ഷമ്മി പറയുന്നു. അന്ന് ഇന്നസെന്റും, മുകേഷും കൂടി ചേർന്ന് എന്നോട് പറഞ്ഞു ഇനിയും വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്നും
വിനയൻ തന്ന അട്വവാൻസ് തുക വേഗം തിരിച്ചു കൊടുത്തില്ലെങ്കിൽ നിനക്കു അത് ബുദ്ധിമുട്ടാകുമെന്നും മുകേഷ് തമാശയോടെ ആണെങ്കിലും ഒരു ഭീഷണി ഉണ്ടായിരുന്നു ആ വാക്കുകളിൽ ഷമ്മി പറഞ്ഞു. അങ്ങനെ ഞാൻ ആ സിനിമ വേണ്ടാന്നു വെച്ച് ഒരു ഭീഷണിക്കു ഒരു കത്തി ഒന്നും വേണ്ട തമാശ പോലുള്ള ഒരു ഭീഷണി മതിയല്ലോ താരം പറഞ്ഞു.
-
ബിഗ് ബോസ് സീസൺ 46 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ6 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ5 days ago
താനും അതിജീവിതയും, ഇരയും ആയിട്ടുണ്ട് മൂടിവെക്കപെട്ട സത്യത്തെ കുറിച്ച് മംമതാ മോഹൻ ദാസ്!!
-
സിനിമ വാർത്തകൾ6 days ago
50 താം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തബു!!
-
സിനിമ വാർത്തകൾ5 days ago
ഗായിക മഞ്ജരി വീണ്ടും വിവാഹിതയാകുന്നു!!
-
സിനിമ വാർത്തകൾ3 days ago
ആ കാരണം കൊണ്ടാണ് എന്റെ പപ്പ മരിക്കുന്നത് റിമിടോമി തുറന്നു പറയുന്നു!!
-
സിനിമ വാർത്തകൾ5 days ago
തന്റെ കൂടെ ഇനിയും ഫ്ളൈറ്റിൽ കയറില്ലെന്നു ശ്വേതാചേച്ചി എയർപോർട്ടിൽ വെച്ച് തനിക്കുണ്ടായ അബദ്ധത്തെ പറ്റി റിമി ടോമി!!