Connect with us

Hi, what are you looking for?

മലയാളം

ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനം…വിവാഹദിനം ആഘോഷിച്ചു സംവൃത സുനിൽ

സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് സംവൃത സുനിൽ. മലയാളത്തിൽ നിരവധി സിനിമകൾ ആണ് താരം  അഭിനയിച്ചിട്ടുള്ളത്. എന്നാൽ ഇന്ന് താരത്തിന്റെ ജീവിതത്തിൽ പുതിയ ഒരു സന്തോഷം  ആണ്. എന്ത് എന്ന് വെച്ചാൽ താരത്തിന്റെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷം  തികഞ്ഞിരിക്കുകയാണ്. വിവാഹ വാർഷിക ദിനം ആഘോഷമാക്കിയിരിക്കുകയാണ്.സംവൃതയുടെ വിവാഹം കഴിഞ്ഞു പത്തു വർഷം  തികയുകയും താരത്തിന് രണ്ട്‌  മക്കൾ ആണ് ഉള്ളത്. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്  താരം.

Samvritha Sunil & Akhil

തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി സംവൃത  പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു.അഖിൽ എന്നാണ് സംവൃതയുടെ ഭർത്താവിന്റെ പേര്.2012 ൽ ആയിരുന്നു സംവൃതയുടേയും അഖിലിന്റെയും വിവാഹം.

Samvritha Sunil & Akhil

സംവൃതയുടെയും അഖിലിന്റെയും  ചിത്രങ്ങൾ പങ്ക് വെച്ചുകൊണ്ടുള്ള റീൽ വീഡിയോ ആണ് സംവൃത സോഷ്യൽ മീഡിയയിൽ  പങ്ക് വെച്ചിരിക്കുന്നത്  എന്നാൽ സംവൃതയുടെ  പോസ്റ്റിനു നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചത്. മലയാളം ചിത്രങ്ങളിൽ ജയറാം, ദിലീപ്,ഫഹദ് ഫാസിൽ തുടങ്ങിയ നടന്മാരുടെ കൂടെ മലയാളത്തിൽ അരങ്ങേറിയിട്ടുണ്ട്.

Samvritha Sunil & Akhil

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമക്ക് നിരവധി സിനിമകൾ സംവിധാനം ചെയ്ത് സംവിധയകാൻ ആണ് ലാൽ ജോസ് . തൻറെ സിനിമ ജീവിതത്തിൽ കണ്ണ് നിറഞ്ഞു പോയ നിമിഷത്തെ കുറിച്ച് തുറന്നു പറഞ്ഞു .ലാൽജോസിന്റെ ഈ തുറന്നു...

Advertisement