Connect with us

സിനിമ വാർത്തകൾ

എന്ത് കൊണ്ടാണ് നീ മുടി കറുപ്പിക്കാത്തത്, അച്ഛന്റെ ചോദ്യത്തിന് മറുപടിയുമായി സമീറ റെഡ്ഢി

Published

on

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും മിന്നിത്തിളങ്ങിയ നായികമാരില്‍ ഒരാളായിരുന്നു സമീറ റെഡ്ഡി. സൂപ്പര്‍താരങ്ങളുടെ നായികമായി നടി അഭിനയിച്ച ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് സമീറ റെഡ്ഡി തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കും സുപരിചിതയായി മാറിയത്.മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി ഒരുനാള്‍ വരും എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. 2014ല്‍ വിവാഹ ശേഷം സിനിമാ ലോകത്തുനിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു നടി. പിന്നീട്ത ങ്ങളുടെ ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞതിഥി വരുന്ന വിവരം സമീറ പങ്കുവെച്ചിരുന്നത്. നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തു. ഇപ്പോള്‍ തന്റെ തലയിലെ നരച്ച മുടിയെക്കുറിച്ചുള്ള ആച്ഛന്റെ ആശങ്കകളെക്കുറിച്ച്‌ പങ്കുവച്ചിരിക്കുകയാണ് താരം. മുടി കറുപ്പിക്കാത്തത് എന്താണ് എന്നാണ് സമീറയോട് അച്ഛന്‍ ചോദിച്ചത്

അതിനു താരം നൽകിയ മറുപടി ഇങ്ങനെ,എന്തുകൊണ്ടാണ് വെളുത്ത മുടികള്‍ കറുപ്പിക്കാത്തത് എന്ന് എന്റെ അച്ഛന്‍ എന്നോടു ചോദിച്ചു. ആളുകള്‍ എന്നെ വിധിക്കുന്നതില്‍ അച്ഛന്‍ ആശങ്കപ്പെട്ടിരുന്നു. അങ്ങനെ വിലയിരുത്തിയാല്‍ തന്നെ എന്താണ് പ്രശ്‌നം, അതുകൊണ്ട് ഞാന്‍ പ്രായമായെന്നാണോ, അതോ കാണാന്‍ കൊള്ളില്ലെന്നോ? എന്നായിരുന്നു എന്റെ മറുപടി. മുന്‍പത്തെപ്പോലെ ഇപ്പോള്‍ ഞാന്‍ ഇതേക്കുറിച്ചോര്‍ത്ത് ഭ്രാന്തുപിടിപ്പിക്കില്ല, ആ സ്വാതന്ത്ര്യമാണ് മോചനം. മുമ്ബ് രണ്ടാഴ്ച കൂടുമ്ബോഴും മുടി കളര്‍ ചെയ്യുമായിരുന്നു, അപ്പോള്‍ ആര്‍ക്കും ആ വെള്ളമുടിയിഴകളെ കണ്ടുപിടിക്കാനാകുമായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല, എപ്പോള്‍ കളര്‍ ചെയ്യണമെന്ന് തോന്നുന്നോ അപ്പോള്‍ മാത്രമേ ചെയ്യൂ.

എന്തിന് നീ ഈ സംസാരങ്ങളെ മാറ്റണം എന്നായിരുന്നു അച്ഛന്‍ ചോദിച്ചത്. എന്തുകൊണ്ട് എനിക്കായിക്കൂടാ എന്നാണ് ഞാന്‍ പറഞ്ഞത്. കാരണം ഞാന്‍ ഒറ്റയ്ക്കല്ല എന്ന് അനിക്കറിയാമായിരുന്നു. പഴയ ചിന്താ?ഗതികള്‍ തകര്‍ത്താല്‍ മാത്രമേ മാറ്റങ്ങളെ അം?ഗീകരിക്കാനാവൂ. പരസ്പരം തിരിച്ചറിയാനായാല്‍ ആത്മവിശ്വാസമുണ്ടായാല്‍ പിന്നെ മുഖംമൂടിക്കുള്ളില്‍ ഒളിക്കേണ്ടിവരില്ല. എന്റെ അച്ഛന് മനസിലായി. ഒരച്ഛന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ആശങ്ക എനിക്ക് മനസ്സിലായതുപോലെ. ഓരോ ദിവസവും നമ്മള്‍ പുതിയതു പഠിച്ച്‌ മുന്നേറുകാണ്. ചെറിയ മാറ്റങ്ങളിലൂടെ നമുക്ക് സമാധാനം കണ്ടെത്താനാകും. ജീവിതത്തില്‍ ഇത്തരത്തിലെടുക്കുന്ന ചെറിയ ചുവടുകളാണ് നമ്മെ വലിയ തലങ്ങളിലേക്ക് എത്തിക്കുക.

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending