Connect with us

Hi, what are you looking for?

കേരള വാർത്തകൾ

3 മക്കൾക്കും ഒരേ ജന്മദിനം അത്യപൂർവ്വമായ നിമിഷത്തിൽ അഭിമാനിച്ച് മാതാപിതാക്കൾ

ഒൻപത് വർഷങ്ങൾക്കിടയിൽ ജനിച്ച 3 കുഞ്ഞുങ്ങൾക്കും ഒരേ ജന്മദിനം . കണ്ണൂർ സ്വദേശികളായ ഹലീമ മുസ്തഫയ്ക്കും തയ്‌സീർ അബ്ദുൽ കരീമിനുമാണ് ഒൻപത് വർഷത്തിനിടയിൽ ഒരേ ദിവസം തന്നെ കുഞ്ഞുങ്ങൾ ജനിച്ചത് . മാർച്ച് 14 എന്ന ദിവസം തങ്ങളുട ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം എന്നാണ് ദമ്പദികൾ പറയുന്നത്

.2014 മാർച്ച് 14 നാണ്‌  മൂത്ത മകൾ തനിശ സഹാനി  കേരളത്തിൽ വെച്ച് ജനിക്കുന്നത് . 2018  ഇത് മകനായ മുഹമ്മദ എമിൻ  ജനിക്കുന്നത് . ഇപ്പോൾ ഇളയ മകൻ ആയ ഹൈസിൻ ഹമ്മദ് 2023 ലാണ് ജനിക്കുന്നത് . 2 ആൺകുട്ടികളും അബുദാബിയിൽ വെച്ചാണ് ജനിച്ചത് .  മൂത്ത കുട്ടിക്ക് 9 വയസ്സ് ഇളയ ആൾക്ക് 5 ഏറ്റവും ഇളയ കുഞ്ഞിന് രണ്ടാഴ്ച മാത്രം പ്രായം .  ദിവസങ്ങൾ ഒരേ പോലെ വന്നതിനു പിന്നിലെ ഈ അവിശ്വസനീയത വിശ്വസിക്കാൻ ആകുന്നില്ല .

Advertisement. Scroll to continue reading.

മക്കളുടെ പിറന്നാൾ ദിവസം ഒരേ ദിവസം ആയതിന്റെ ആഹ്ളാദം മറച്ചു വെക്കാൻ കഴിയുന്നില്ല . ദൈവത്തിന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഇങ്ങനൊരു കാര്യം സംഭവ്യമായത് എന്നാണു ഇവർ പറയുന്നത് . ഒരേ ദിവസ്സം പിറന്ന കുട്ടികളുടെ റെക്കോർഡ് ഉള്ളത് 5 കുട്ടികൾ ഉള്ള ഒരു കുടുംബത്തിനാണ് . 1966 ഇത് ആണ് അവർ ഈ റെക്കോർഡ് കരസ്ഥമാക്കുന്നത് . കുട്ടികളുടെ ജനന തീയതി എത്ര ശ്രെമിച്ചാലും ഒരേ പോലെ വരാൻ വല്യ ബുദ്ധിമുട്ടാണ് . 17 ബില്യണിൽ ഒരാൾക്ക് മാത്രം ആണ് ഇത്തരത്തിൽ സംഭവിക്കാറുള്ളു എന്ന് കൂടി അവർ കൂട്ടിച്ചേർത്തു .

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസം ജനപ്രിയ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ തങ്ങളുടെ 15-ാം വാര്‍ഷികം ആഘോഷിച്ചിരുന്നു. ഭക്ഷണ വിതരണ ലോകം അതിശയകരവും മനം കവരുന്നതുമായ ഒരു കാഴ്ച്ചയ്ക്കും കൂടി ഈ ദിവസം സാക്ഷ്യം വഹിക്കുകയായിരുന്നു....

Advertisement