Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നിനക്ക് പുതിയ എന്നെ അറിയില്ല ; സമാന്തയ്ക്ക് പിന്തുണയുമായി അമ്മ

ഒട്ടേറെ ആരാധകരുള്ള തെന്നിന്ത്യൻ താര സുന്ദരിയാണ് സാമന്ത. ചെറിയ കഥാപാത്രങ്ങളിലൂയോടെ സൈന്മെയിലേക്ക് എത്തിയ താരം ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ്. തെന്നിന്ത്യൻ സിനിമയിൽ നിന്നും മാറി ബോളിവുഡിലും ഹോളിവുഡിലും തന്റെ അരനേട്ടം ഗംഭീരമാക്കുവാൻ തയ്യാറെടുക്കുവാണ് താരം.

കഴിഞ്ഞിടയ്ക്കായിരുന്നു നടൻ നാഗ ചൈതന്യയുമായുള്ള താരത്തിന്റെ വിവാഹ മോചനം നടന്നത്. ഇന്നിപ്പോൾ ആ വിഷമങ്ങളിലൂടെ കടന്നു പോകുന്ന സമാന്തയ്ക്ക് പിന്തുണയുമായി താരത്തിന്റെ ‘അമ്മ എത്തിയിരിക്കുകയാണ്. അമ്മയുമായുള്ള ഒരു വാട്സാപ്പ് ചാറ്റ് പങ്കുവെച്ചിരിക്കുകയാണ് സാമന്ത ഇപ്പോൾ. ”നിനക്ക് പുതിയ എന്നെ അറിയില്ല. എന്റെ കഷണങ്ങള്‍ ഞാന്‍ വേറെ രീതിയലാണ് ഇപ്പോള്‍ ചേര്‍ത്തു വച്ചിരിക്കുന്നത്.”

Advertisement. Scroll to continue reading.

എന്ന വാചകങ്ങളാണ് അമ്മ സാമിന് അയച്ചിരിക്കുന്നത്. ദൈവം നിന്നെ അനുഗ്രഹം കൊണ്ട് മൂടട്ടെ എന്റെ കുഞ്ഞേ എന്നും അമ്മ സന്ദേശം അയച്ചിട്ടുണ്ട്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് സമാന്ത പങ്കുച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് ആയാണ് സാമന്ത ഈ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്.

You May Also Like

സിനിമ വാർത്തകൾ

സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട ജോഡികൾ ആയിരുന്നു സമാന്ത റുത്ത് പ്രഭുവും അക്കിനേനി നാഗ ചൈതന്യയും.രണ്ടുപേരുടെയും പ്രണയവും വിവാഹവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ ആഘോഷമായി മാറിയിരുന്നു.എന്നാൽ ഇരുവരും വിവാഹ മോചനം...

സിനിമ വാർത്തകൾ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് സാമന്ത, എന്നാൽ ഈ അടുത്തിടക്ക് നടിക്കെതിരെ നിർമാതാവ് ചിട്ടി ബാബു രംഗത്തു എത്തിയിരുന്നു. നടിയുടെ സിനിമ ജീവിതം അവസാനിച്ചു, ഇപ്പോൾ നടി പ്രേഷകരുടെ കനിവ് നേടാൻ...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ താര റാണിയായ സാമന്തയുടെ എല്ലാം ചിത്രങ്ങളും ബോക്സ്ഓഫീസിൽ വലിയ ഹിറ്റുകൾ ആയി മാറിയിട്ടുണ്ട് എന്നാൽ ഇപ്പോൾ താരം അഭിനയിച്ച ശാകുന്തളം വലിയ പരാചയത്തിലേക്കാണ് പോകുന്നത്, ഇത് താരത്തിന്റെ കരിയറിലെ വലിയ തോൽവി...

സിനിമ വാർത്തകൾ

തെന്നിന്ധ്യയിലെ സൂപ്പർനായിക ആയ സാമന്ത അടുത്തിടെ മയോയിസിറ്റിസ് എന്ന അപൂർവ രോ​ഗവും പിടിപെട്ടിരുന്നു, താരത്തിന്റെ  ആശ്വാസ വാക്കുകളുമായി നിരവധി സഹതാരങ്ങൾ എത്തിയിരുന്നു, ഇപ്പോൾ മറ്റൊരു താരമായ പിയ ബാജ്പേയ് രംഗത്തു എത്തിയിരിക്കുകയാണ്. തനിക്കും...

Advertisement