Connect with us

സിനിമ വാർത്തകൾ

ശകുന്തളയുടെ കഥയുമായി തന്റെ ജീവിതത്തിനു ബന്ധം ഉണ്ട്, സാമന്ത 

Published

on

തന്റെ ജീവിതവുമായി ശകുന്തളക്ക്  നല്ല ബന്ധം ഉണ്ട് നടി സാമന്ത പറയുന്നു. തന്റെ ജീവിതത്തിൽ മോശമായ സാഹചര്യങ്ങൾ കടന്നു പോയിട്ടുണ്ട്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ് കഥാപാത്രമാണ് ശകുന്തള, അതുപോലെ ആയിരുന്നു തന്റെ ജീവിതവും നടി പറയുന്നു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപെട്ടു നടി തൻറെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച വീഡിയോ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ  ആകുന്നത്.

ശകുന്തള ഏറ്റവും മോശമായ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോയത്. പക്ഷേ അന്തസ്സോടെ സ്വയം പിടിച്ചുനിന്നു. ശകുന്തള എന്ന കഥാപാത്രം വളരെ മോഡേണ്‍ ആണ്, അതോടൊപ്പം സ്വതന്ത്രയാണ്,ഭക്തിയിലും, സ്നേഹത്തിലും താൻ നൂറു ശതമാനവും സത്യസന്ധ ആയിരുന്നു. കഠിനമായ ജീവിതത്തിൽ അവൾ ദയയോട് ,അന്തസ്സോടും ജീവിച്ചു.

എന്റെ ജീവിതവുമായി ഇതിനെ ഒരുപാടു സമാനതകൾ ഉണ്ട്. ഞാനും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയിരുന്നു.. ഇത്തരമൊരു വേഷം എന്നെ തേടി വന്നപ്പോള്‍ ഞാന്‍ കുട്ടിയെ പോലെ തുള്ളിച്ചാടിസാമന്ത പറയുന്നു, താരത്തിന്റെ ഈ വീഡിയോക്ക് ആരാധകർ പറയുന്നത് നാഗൻചൈതന്യയുമായുള്ള ജീവിതത്തെ കുറിച്ചായിരിക്കും എന്നാണ്.

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending