തെന്നിന്ത്യൻ സിനിമകളിൽ കഴിവുറ്റ അഭിനയം കാഴച്ച വെച്ച നായികയാണ് സാമന്ത .താരം നെഗറ്റീവ് ഷെഡ്ഉള്ള കഥാപാത്രങ്ങൾ ക്കായി മേക് ഓവർ നടത്തിയ താരം കയ്യടി നേടിയിരുന്നു ഇപ്പോൾ താരം ബോളിവുഡിലേക്ക് ചുവടുറപ്പിക്കുകയാണ് .ചിത്രത്തിൻറെ വിശേഷങ്ങൾ ഒന്നും താരം പറഞ്ഞിട്ടില്ല. പുതുമുഖ സംവിധായകന്‍ ശാന്തരൂബന്‍ ജ്ഞാനശേഖരന്റെ സിനിമയും ഹരി-ഹരീഷ് കൂട്ടുകെട്ടിന്റെ സിനിമയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾതെലുങ്കിലും തമിഴിലുമാണ് പുറത്തിറങ്ങുന്നത്. ബോളിവുഡിൽ താരം തനിക്ക് ചേർന്ന് കഥാപാത്രത്തിനും തിരകഥ ക്കും കാത്തിരിക്കുകയാണ്. ഐഎഫ്എഫ്‌ഐയിലും സമാന്തഈ കഴിഞ്ഞ ദിവസം എത്തിയിരുന്നു.താരം ആദ്യമായാണ് ഫെസ്റ്റിവലിൽ എത്തുന്നത്. തെന്നിന്ത്യൻ സിനിമകളിൽ നിന്ന് ഫെസ്റ്റിവലിൽ എത്തുന്ന ചിലരിൽഒരാളാണ് സാമന്ത ഇതിന് സാമന്ത നൽകുന്ന മറുപടി’സിനിമയോടും കലയോടുമുള്ള സ്‌നേഹം ആഘോഷിക്കാന്‍ വരുന്ന രാജ്യത്തു നിന്നുമുള്ള മഹത്തായ ഒരൂ കൂട്ടം ആളുകളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. സിനിമയ്ക്ക് സാമൂഹികയും പ്രാദേശികവുമായ അതിരുകളെ മറി കടക്കാന്‍ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. ഫാമിലി മാനിലൂടെ ഞാന്‍ കൂറേക്കൂടി ആളുളിലേക്ക് അടുക്കുകയായിരുന്നുവെന്നും അതിന് ക്രിയേറ്റര്‍മാരോട് നന്ദി പറയുന്നു”
സിനിമകളിൽ സ്ത്രീകളുടെ അവതരിപ്പിക്കുന്നരീതിയും സാനിദ്യവും ഒരുപാട് മാറിഇരിക്കുന്നു എന്ന് സാമന്തപറയുന്നു. സ്ത്രീകൾക്ക് നല്ല രീതിയിലുള്ള മാറ്റം ഇന്നത്തെസിനിമ കൊണ്ട് വന്നു. ഒരു നായകന്റെ പിന്തുണ ഇല്ലാത് തന്നെ അവരവരുടെ കഴിവുകൾ അവസരം ലെഭിക്കുന്നുണ്ട് ഒരു സ്ത്രീയുടെ കാഴ്ച്ച പാടിൽ കച്ചവട രീതികൾ താഴ്ത്താനും കുറെ നല്ല കഥാപാത്രങ്ങൾ ഉണ്ടാക്കാനും സാധ്യയ്ക്കുന്നുണ്ട് മണികര്‍ണിക, നിരജ, പിങ്ക്, റാസി, മേരി കോം പോലുള്ള സിനിമകള്‍ ബോക്‌സ് ഓഫീസ് വിജയമാവുകയും ചെയ്യുന്നു. നടിമാര്‍ക്ക് ഇത് നല്ല അവസരമാണ്’എന്നാണ് സാമന്തയുടെ പ്രതികരണം. പല ഭാഷകളിലും അഭിനയിക്കാൻ സാമന്തക്ക് ഇഷ്ട്ടമാണ് എന്നാണ് പറയുന്നത് ഏതു ഭാഷ ആയാലും സിനിമയുടെ ശക്തി വളരെ വലുതാണ്. കാഴ്ച്ചക്കാരുമായി സംവദിക്കാൻ ഭാഷ ഒരു പ്രേശ്നമലാന്ന് രണ്ടു ചിത്രങ്ങൾ ഒന്ന് ബാഹുബലി ,കെ ജി എഫ് എന്നി സിനിമകൾ മനസിലാക്കി തരുന്നു
