Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ആഗ്രഹം ; തുറന്നു പറഞ്ഞ് സലിം കുമാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ. വ്യത്യസ്‍തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ വളരെ സൂക്ഷ്മമായി ചെയ്യുന്നതിനാലാകണം താരത്തെ തേടി സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങൾ വരെ എത്തിയത്.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ചർച്ചയായിരിക്കുന്നത്. വക്കീൽ ദിനത്തോട് അനുബന്ധിച്ച് ഒരു കാർട്ടൂൺ ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു.

“ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം ആണ് ഒരു അഡ്വക്കേറ്റ് ആവുക എന്നത്, അതുകൊണ്ടാകാം നിയമവിദ്യാർത്ഥി ആയ എന്റെ മകനിൽ ഞാൻ അഭിമാനം കൊള്ളുന്നത്. അഡ്വക്കേറ്റ് ഡേ ആഘോഷിക്കുന്ന,ലോകത്തിലെ എല്ലാ അഡ്വക്കേറ്റുമാർക്കും Adv.മുകുന്ദൻഉണ്ണിയുടെയും, Adv. മുകുന്ദന്റെയും, വക്കീൽ ദിനാശംസകൾ.” ഒട്ടേറെ ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

കൊച്ചി ഏലൂർ മുരുകാ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന പരുപാടിയിൽ പങ്കെടുത്ത സലിം കുമാറിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് . സംവിദായകനും ഗായകനും ആയ നാദിർഷായുടെ സഹോദരനും ഗായകനും...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയങ്കരനായ സലിം കുമാർ ഇപ്പോൾ ഏലൂർ മുരുകൻ  ക്ഷേത്രത്തിൽ നടത്തിയ പ്രസംഗം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. സമദ് സുലൈമാൻ അണിയിച്ചൊരുക്കിയസംഗീത പരിപാടിയിലാണ് താരം ഒരു പരാമർശം നടത്തിയത്, ആ...

സിനിമ വാർത്തകൾ

വിനീത് ശ്രീനിവാസൻ നായകനായ എത്തുന്ന ചിത്രമാണ്  ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്’.എന്നാൽ  ചിത്രം വൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു.ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം സ്‍ട്രീമിംഗ് തുടങ്ങിയത്.വിവിധ ഭാഷകളില്‍ ചിത്രം ഒടിടിയില്‍...

സിനിമ വാർത്തകൾ

മലയാളികൾക്ക് സലിം കുമാർ എന്ന നടനെ കുറിച്ച് തന്നെ പറയുമ്പോൾ ഉള്ളിലൊരു ചിരി തന്നെ ഉണ്ടാകാറുണ്ട്, കാരണ൦ അതുപോലെയാണ് അദ്ദേഹത്തിന്റെ കോമഡികൾ, എന്നാൽ  ഇപ്പോൾ അദ്ദേഹം കോമഡി സീനുകൾ മാറി സീരിയസ് കഥാപാത്രങ്ങളിലേക്ക്...

Advertisement