കെ.ജി എഫ് ചിത്രത്തിന് ശേഷം സംവിധായകൻ പ്രശാന്ത് നിൽ സംവിധാനം ചെയുന്ന ചിത്രമാണ് ” സലാര്‍”.ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു കഴിഞ്ഞു.ചിത്രത്തിൽ നായകൻ ആയിട്ടു എത്തുന്നത് പ്രഭാസ് ആണ്. ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രം ആയിട്ടാണ് ഒരുങ്ങുന്നത്.എന്ന്കമറ്റൊരു പ്രത്യകത കുടി ഈ ചിത്രത്തിന് ഉണ്ട്.ബിഗ് ബഡ്ജറ്റില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രം തിയറ്ററുകളിലേക്ക് സെപ്റ്റംബര്‍ 28നാണ് ആണ് എത്തുന്നത്.ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ വിവരം റിലീസ് വിവരം അറിയിച്ചത്.

മുന്ന് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയുന്നത്. മലയാളം, ഹിന്ദി, തമിഴ് എന്നി ഭാഷകളിൽ ചിത്രം ഡബ് ചെയ്തത്. എന്നാൽ കന്നഡ, തെലുങ്ക് എന്നി ചിത്രങ്ങളിൽ അന്ന് ചിത്രം ഷൂട്ട് ചെയുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രുതി ഹസ്സൻ ആണ്.
ചിത്രം രണ്ടു ഭാഗം ആയിട്ടാണ് ചെയുന്നത് എന്ന് റിപോർട്ടുകൾ ഉണ്ട്. ഇന്ത്യൻ ബോക്സ് ഓഫീസിൽ തരംഗമായ ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആണ് പ്രഭാസ് എത്തുന്നത്. എന്ന പ്രഭാസിന്റെ മറ്റൊരു ചിത്രവും ഇതിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.