പ്രേമം സിനിമയിൽ വെട്ടിത്തിളങ്ങിനിന്ന നായികമാരായിരുന്നു സായിപല്ലവിയും ,മഡോണയും ഇവർ വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് ശ്യാം സിൻഹ റോയ് .നാനി നായകാനായി എത്തുന്ന ചിത്രം ആണ് ശ്യാം സിൻഹ റോയ് എന്ന തെലുങ്ക് ചിത്രം .കൃത്യ ഷെട്ടി ,സായിപല്ലവിക്കൊപ്പംനായികമാർക്കൊപ്പമുള്ള  മഡോണയുടെ .ഈ ചിത്രത്തിന്റെ സംവിധയകാൻ സംകൃതൻ ആണ് .സിനിമയുടെ ചിത്ര സംയോജനം നവീൻ നൂലിയാണ് .ഈ ചിത്രത്തിന്റെസവിശേഷത  ചായാഗ്രാഹകൻ മലയാളിയായ സനു ജോണ് വർഗീസ് ആണെ.

ഈ ചിത്രം നിഹാരിക എന്റർ ടൈൻമെന്റിന്റെ ബാനറിൽ ശ്രീവെങ്കട്ട് ബോയ്‌ന പള്ളിയാണ് നിർമിക്കുന്നത് .ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അവിനാശ് .എക്സ് ക്യൂട്ടീവ് പ്രൊഡ്യൂസർ എസ് വെങ്കട്ട് രത്നം ആണ് .നാനി നായകൻ ആകുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധയകാൻ മിക്കി ജെ മേയർ ആണ് .

സിനിമയിൽ പദ്‌മവതി എന്ന കഥ പാത്രത്തെയാണ് മഡോണ അവതരിപ്പിക്കുന്നത് .മഡോണയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ശ്യാം സിൻഹ റോയ് .മലയാള സിനിമയിൽ പൃഥ്വിരാജ് നായകനായി എത്തിയ ബ്രദർസ് ഡേ യിലാണ് മഡോണ അവസാനമായി അഭിനയിച്ച സിനിമ .തമിഴിൽ കൊമ്പ് വെച്ച സിങ്കമട എന്ന ശശികുമാറിന്റെ സിനിമയാണ് ഇപ്പോളത്തെ നടിയുടെ പുതിയ ചിത്രം .ഈ ചിത്രം ഡിസംബർ 24നു തീയറ്ററുകളിൽ എത്തു.രാഹുൽ രവീന്ദ്രൻ ,മുരളി ശർമ്മ അഭിനവ് ഗോമതം ,ലീല സാംസണ് ,ബരൂണ് ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ .