മലയാള സിനിമയിലെ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ ബിന്ദു പണിക്കർ ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ്, ക്യാൻ മീഡിയ അഭിമുഖ്ത്തിൽ ആണ് താരം മനസ് തുറന്നത്. എങ്ങനെയാണ് തന്റെ ജീവിതത്തിലേക്ക് സായി കുമാർ എത്തിയതു എന്നുള്ള ചോദ്യത്തിന് ആണ് താരം മറുപടി പറയുന്നതിങ്ങനെ, ഇപ്പോൾ ഞാൻ സായി ചേട്ടന്റെ കൂടെ ഹാപ്പി ആയി ആണ് ജീവിക്കുന്നത്

എന്നാൽ എങ്ങനെയാണ് സായി തന്റെ ജീവിതത്തിലേക്ക് എത്തിയത് എന്നുള്ള കാര്യത്തിൽ പ്രത്യകിച്ചു താരം ഒന്നും പറഞ്ഞില്ല, പിന്നെ പറഞ്ഞത് അത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ. എന്നാൽ ഭർത്താവ് സായികുമാറിനെ കുറിച്ച് വാ  തോരാതെ സംസാരിച്ചു. എന്റെ ജീവിതത്തിലെ എന്ത് കാര്യത്തിനും പിന്തുണ നൽകുന്ന ആളാണ് അദ്ദേഹം. എന്റെ ആദ്യ ഭർത്താവ് ബിജു ചേട്ടൻ മരിച്ച സമയത്തു ഞാനും എല്ലാവരെപോലെ തളർന്നിരുന്നു, എന്നാൽ അതിനെ മറികടക്കാൻ സാഹിയിച്ചത് സായി ചേട്ടൻ ആയിരുന്നു

ഇതെല്ലം ദൈവത്തിന്റെ ഒരു കളിയാണെന്നു വിചാരിച്ചാൽ മുന്നോട്ടു എല്ലാം സഹിച്ചു ജീവിക്കാവുന്നതേയുള്ളു. സായി കുമാറിനെ വിവാഹം കഴിച്ചതിൽ സിനിമയിൽ തനിക്കു വിലക്കുകൾ ഉണ്ടായില്ല , ഞാൻ സിനിമ ഉണ്ടെങ്കിൽ അഭിനയിക്കും വീട്ടിൽ വന്നാൽ കുടുംബകാര്യം അല്ലാതെ മറ്റൊരു ചിന്ത എനിക്കില്ല, എനിക്ക് വന്നു ചേരേണ്ട വേഷങ്ങൾ ആണെങ്കിൽ എന്നിൽ താനെ വന്നു ചേരുംബിന്ദു പണിക്കർ പറയുന്നു.