Connect with us

Hi, what are you looking for?

കേരള വാർത്തകൾ

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!

പ്രേക്ഷക ശ്രെദ്ധ നേടിയ ഒരു പരിപാടിയാണ് ബിഗ്ഗ്‌ബോസ്.ബിഗ്ഗ് ബോസ് സീസൺ ഫോർ പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം തന്നെയാണ് സൃഷ്ടിച്ചത്.റോബിന്റെ പുറത്താകൽ വലിയ രീതിയിൽ തന്നെയാണ് പ്രേക്ഷകരെ ബാധിച്ചത്.നല്ല റേറ്റിംഗ് തന്നെ ആയിരുന്നു ബിഗ്ഗ് ബോസ്സ് സീസൺ ഫോറിന്.

എന്നാൽ ഇപ്പോൾ ബിഗ്ഗ് ബോസ്സ് സീസൺ തുടങ്ങിയതോടെ ഒരു ആറിയ മട്ടിലാണ് ഷോ തുടർന്ന് പോയിക്കൊണ്ടിരിക്കുന്നത്.വലിയ പ്രേക്ഷക ശ്രെദ്ധ നേടിയെടുക്കാൻ ആർക്കും തന്നെ കഴിയുന്നില്ല എന്ന് തന്നെ പറയാം.മറ്റുള്ള മത്സരാർത്ഥികളെകാൽ കണ്ടെൻറ് ക്രീയേറ് ചെയ്യാൻ സാഗറിനും അഖിൽ മാരാർക്കും കഴിയുന്നുണ്ട് അതുകൊണ്ട് തന്നെ ഇരുവർക്കും വലിയ രീതിയിലുള്ള ഫാൻ പേജും ഉണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം ബിഗ് ബോസ്സ് വീട്ടിൽ അടുത്ത എവിക്ഷൻ നടന്നിരിക്കുകയാണ്.അപ്രീതീഷിതമായിരുന്നു സാഗറിന്റെ എവിക്ഷൻ.എന്നാൽ ഇപ്പോൾ പുറത്തു ഇറങ്ങി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സാഗർ.ആദ്യം തന്നെ മദ്ധ്യാന്മങ്ങളെ കാണുമ്പോൾ കണ്ണ് നിറയുന്ന സാഗറിനെ ആണ് കാണാൻ കഴിയുന്നത്.പ്രേഷകരുടെ ആവിശ്യം എന്താണ് എന്ന് അറിയില്ല എന്നും സാഗർ പറയുന്നു.

You May Also Like

കേരള വാർത്തകൾ

ബിഗ് ബോസ് സീസൺ 5 ന്റെ കഴിഞ്ഞ ഞായറാഴ്‍ചത്തെ എപ്പിസോഡാണ് അത്യന്തം നാടകീയ സംഭവങ്ങള്‍ക്ക് കാരണമായത്. ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു മത്സരത്തിനിടെ വാക്ക് തര്‍ക്കമുണ്ടായത്  എപ്പിസോഡിനെ പ്രതികൂലമായി ബാധിച്ചിരുന്നു. നിശ്ചയിച്ചിരുന്ന...

സിനിമ വാർത്തകൾ

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടിം മുട്ടിം എന്ന പരമ്പരയിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സാഗർ. ആദി എന്ന കഥാപാത്രത്തെയാണ് സാഗർ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്ഷം ഏപ്രിൽ മാസത്തിൽ ആണ്...

Advertisement