Connect with us

സിനിമ വാർത്തകൾ

നടി സാധികയുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു പ്രതി പിടിയിൽ .

Published

on

മലയാള സിനിമയിൽ വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ ആർജിച്ച നടിയാണ് സാധിക വേണുഗോപാൽ. കഴിഞ്ഞ ദിവസങ്ങൾ സാധികയുടെ മോർഫ് ചെയ്ത് ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയ വഴി വൈറൽ ആയിരുന്നു. ഇത് സ്രെദ്ധയിൽ പെട്ട താരം പരാതിയുമായി സൈബര്‍ ക്രൈം പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നുള്ള അന്യൂഷണത്തിൽ ആലപ്പുഴ സ്വതേഷിയായുള്ള പ്രതി പിടിയിലായത്.

പക്ഷെ കാക്കനാടുള്ള സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇക്കാര്യം ആരാധകരോട് പങ്കുവെക്കാനായി ഇന്‍സ്റ്റഗ്രാമിലൂടെ സാധിക നടത്തിയ ലൈവിനിടയിലും കമന്‍റുകളിലൂടെ താരത്തിനെതിരെ ലൈംഗികാധിക്ഷേപമുണ്ടായി. പോലീസിന്റെ സാമീപ്യത്തിൽ വെച്ച് നടത്തിയ ലൈവിൽ പ്രതിയെയും കാണാം.ലൈവിനിടയിൽ സാധിക പ്രതിയെയും വിഡിയോയിൽ കാണിക്കുന്നുണ്ട്. സുഹൃത്തുക്കൾക്ക് ഫോൺ നൽകിയപ്പോൾ അവരാണ് ഇത് പ്രചരിപ്പിച്ചതെന്നാണ് പ്രതിയുടെ വാദം.

ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്ത ഗ്രൂപ്പിൽ ഇവരെയും പ്രതികൾ അഡ്മിൻ ആക്കിയിട്ടുണ്ടായിരുന്നു.തന്നോട് ചെയ്തത് എനിക്ക് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്ന് സാധിക ലൈവിൽ പറഞ്ഞു. ഒപ്പം ഇത്തരം ഗ്രൂപ്പ് ഉണ്ടെന്നും അത് തന്നെ കാണിച്ചു തന്നവർക്ക് നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു.

twitter volgers kopen

സിനിമ വാർത്തകൾ

എന്റെ കല്യാണം വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു എന്നാൽ അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കില്ല, ബിനു പപ്പു 

Published

on

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതോടു തനിക്കു കുടുംബം മിസ് ചെയ്യുന്നു, ഇതുപോലെ ആയിരുന്നു തന്റെ അച്ഛൻ സിനിമയിൽ ഉള്ള സമയത്തു,അച്ഛൻ വീട്ടിൽ എത്തുന്ന ദിവസം വളരെ ആഘോഷം ആണ്, എന്നാൽ അച്ഛൻ തിരിച്ചു പോകുമ്പോൾ വീടുറങ്ങിയതുപോലെ ആയിരുന്നു അനുഭവപ്പെടുന്നത് ബിനു പറയുന്ന.

ഇന്ന് വീട്ടുകാരെ വീഡിയോ കാൾ എങ്കിലും ചെയ്‌യാം ,അന്ന് അതിനു കഴിയില്ലല്ലോ. എനിക്ക് അച്ഛൻ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ ആളില്ലല്ലോ, എന്റെ സ്കൂളിലെ പി ടി എ മീറ്റിംഗിന് അമ്മയോ, ചേച്ചിയോ ആണ് എത്തുന്നത്, എനിക്ക് പലപ്പോഴും അങ്ങനെ അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു ,

അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സ് ആയിരുന്നു. അന്ന് അച്ഛൻ മരിച്ചു എന്ന് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു, എന്റെ വിവാഹം രണ്ടു മതത്തിൽ പെട്ടത് കൊണ്ട് വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായത്, എന്നാൽ ആ പ്രശ്നം ഇല്ലാതായേനെ എന്റെ അച്ഛൻ ഉണ്ടെങ്കിൽ ബിനു പപ്പു പറയുന്നു. ബിനുനിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പറേഷൻ ജാവ ആണ് താരത്തിന്റെ കരിയർ തന്നെ അറിയപ്പെടുന്ന ചിത്രം.

Continue Reading

Latest News

Trending