Connect with us

സിനിമ വാർത്തകൾ

അതാണ് വിവാഹ മോചനത്തെക്കാള്‍ ട്രാജഡി, സാധിക വേണുഗോപാൽ

Published

on

സ്ത്രീധനത്തിന്റെ പേരില്‍  ക്രൂരമായി പ്രീഡിപ്പിക്കപ്പെട്ടു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമെത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാൽ. ഇഷ്ടമല്ലാത്ത ജീവിതത്തില്‍ തുടരുന്ന സാഹചര്യത്തിൽ  വിവാഹ മോചനം ഒരിക്കലും തെറ്റായ കാര്യമല്ല. ഇഷ്ടമല്ലാത്ത ജീവിതത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് തന്നെയാണ് മരിക്കുന്നതിനെക്കാല്‍ ഭേധം എന്നാണ് സാധിക പറയുന്നത്. വിവാഹ മോചനം നേടിയതില്‍ അഭിമാനിക്കുന്നു എന്നും പല  പോസ്റ്റുകളിൽ നടി പങ്കുവയ്ക്കുന്നുണ്ട്.sadhika

‘വിവാഹ മോചനം പറയുന്നത് പോലെ ട്രാജഡി അല്ല. സന്തോഷകരമല്ലാത്ത ഒരു ദാമ്പത്യത്തില്‍ തുടരുന്നു എന്നതാണ് ട്രാജഡി. അത് നിങ്ങളുടെ കുട്ടികളെ പഠിപ്പിയ്ക്കുന്നത് സ്‌നേഹം എന്ന വാക്കിന്റെ തെറ്റായ അര്‍ത്ഥമാണ്. വിവാഹ മോചനം കൊണ്ട് ആരും മരിച്ചിട്ടില്ല’  എന്നും  സാധിക പറയുന്നു.

സിനിമ വാർത്തകൾ

ഇന്ന് താൻ ആ ചിത്രങ്ങൾ എടുത്താൽ ആ ഗാനങ്ങൾ ഉണ്ടാവില്ല കമൽ 

Published

on

കമൽ ചിത്രങ്ങൾ പ്രേക്ഷകർ എന്നും അംഗീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ്, എന്നാൽ അദ്ദേഹം സംവിധാനം ചെയ്യ്ത സ്വപ്നകൂട്, നമ്മൾ എന്നി ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ താൻ ആ ചിത്രങ്ങൾ സംവിധാനം ചെയ്യ്തിരുന്നെങ്കിൽ ആ ചിത്രത്തിലെ ഗാനങ്ങളും ഉണ്ടാവില്ലായിരുന്നു കമൽ പറയുന്നു. നമ്മൾ എന്ന ചിത്രത്തിലെ രാക്ഷസി എന്ന ഗാനം ഫ്രാങ്കോ ആയിരുന്നു ആലപിച്ചത്. പക്ഷെ ആ സമയത്തു യൂത്തന്മാരുടെ ഇടയിൽ ആ ഗാനം ഹിറ്റ് ആകുകയും ചെയ്യ്തു കമൽ പറയുന്നു.

ഇന്നാണ് ആ ഗാനം ഇറങ്ങിയിരുന്നെങ്കിൽ അതിനെ ശരിക്കും രാഷ്ട്രീയ രീതിയിൽ ചോദിക്കപ്പെട്ടിരുന്നേനെ, ഞാൻ പറയാറുണ്ട് ആ ചിത്രം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഉള്ള ഒരു പാട്ട് ആയിരുന്നു അത്. എന്നാൽ ആ സമയത്തു ഞാൻ ഒരു തമാശ ആയി മാത്രമാണ് ചിത്രം കണ്ടിരുന്നത് കമൽ പറയുന്നു.

എന്നാൽ ഇന്ന് ആയിരുന്നെങ്കിൽ ഞാൻ ആ സിനിമയും ഗാനവും ചെയ്യില്ല., അതില്‍ ദാസേട്ടന്‍ പാടിയ എന്നമ്മേ എന്നൊരു പാട്ടും കാത്ത് കാത്തൊരു മഴയത്ത് എന്നൊരു പാട്ടുമുണ്ട്. അതെല്ലാം ഹിറ്റായതാണ്,അതുപോലെയാണ് സ്വപ്നകൂട് എന്ന ചിത്രം. അതിലെ കറുപ്പിനഴക് എന്ന ഗാനവും. അതുപോലെ ഇഷ്ടമല്ലടാ എന്ന ഗാനവും, അന്ന് അത് ഹിറ്റ് ആയി, എന്നാൽ ഇന്ന് ഇത് ചെയ്യാൻ കഴിയില്ല കമൽ പറയുന്നു .

Continue Reading

Latest News

Trending