Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അങ്ങനെ ജീവിക്കുന്നതിനേക്കാൾ നല്ലത് സ്വതന്ത്രമായി ജീവിക്കുന്നതാണ്!

നടിയായും മോഡൽ ആയും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സാധിക വേണുഗോപാൽ. സിനിമയിൽ അഭിനയിച്ചുട്ടെങ്കിലും മിനിസ്‌ക്രീനിൽ കൂടിയും ഷോർട്ട് ഫിലിമിൽ കൂടിയും ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ ഇപ്പോൾ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ സാധിക തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ അവയിൽ കൂടുതൽ ചിത്രങ്ങൾക്കും പല തരത്തിൽ ഉള്ള മോശം കമെന്റുകളും സൈബർ ഞരമ്പൻമാരുടെ ഭാഗത്ത് നിന്ന് ലഭിക്കാറുമുണ്ട്. അതിനെല്ലാം ശക്തമായ രീതിയിൽ താരം മറുപടി കൊടുക്കാറുണ്ട്. പലപ്പോഴും ഇതിന്റെ സ്ക്രീൻ ഷോട്ടുകളും മറ്റും സാധിക തന്നെ പങ്കുവെക്കാറുണ്ട്. ഇതെല്ലം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ തന്റെ വിവാഹമോചനത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സാധിക.

2015 ൽ ആയിരുന്നു എന്റെ വിവാഹം നടക്കുന്നത്. 2018 ൽ ഞങ്ങൾ നിയമപരമായി വേർപിരിയുകയും ചെയ്തു. മൂന്ന് വര്ഷം മാത്രമാണ് ആ ബന്ധം നിലനിന്നിരുന്നത്. വിവാഹമോചനം എന്നത് എന്റെ ആവിശ്യം ആയിരുന്നു. ഇഷ്ട്ടം ഇല്ലാത്ത ഒരു ജീവിതത്തിൽ നിൽക്കുന്നതിനേക്കാൾ നല്ലത് നമ്മുടെ ഇഷ്ടത്തിനും സ്വാതന്ത്രത്തിനും ജീവിക്കുന്നതാണ്. അത് കൊണ്ട് തന്നെയാണ് വിവാഹ മോചനത്തിന് താൻ മുൻകൈ എടുത്തത് എന്നും സാധിക ഒരു അഭിമുഖത്തിൽ പറഞ്ഞു.

വസ്ത്രധാരത്തിന്റെ പേരിലും ഫോട്ടോഷൂട്ടുകളുടെ പേരിലും സാധികയ്ക്ക് എതിരെ പലപ്പോഴും പലതരത്തിൽ ഉള്ള വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനെയൊക്കെ വളരെ ശക്തമായി തന്നെ സാധിക നേരിട്ടിട്ടും ഉണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. സിനിമകളിലും സാധിക  അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ ജനപ്രീയയാക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ് . ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്ന വിനോദ പരിപാടികളിലൂടേയും സാധിക ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനേത്രിയെന്നതിന്...

സിനിമ വാർത്തകൾ

സ്ത്രീകൾ സ്വാകാര്യ ഭാഗത്തു ടാറ്റു ചെയ്യുന്നുത് തെറ്റല്ല എന്നാണ് നടി സാദികാ വേണുഗോപാൽ പറയുന്നു. നിങ്ങൾക്ക് ഒരുപാടു വിശ്വാസം ഉള്ള ഒരാളിനെ കൂട്ടണം. ലൈംഗികപീഡന കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് പി.എസ് അറസ്റ്റിലായ...

സിനിമ വാർത്തകൾ

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. സാധിക പങ്ക് വെക്കുന്ന ചിത്രങ്ങൾക്ക്...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ ആർജിച്ച നടിയാണ് സാധിക വേണുഗോപാൽ. കഴിഞ്ഞ ദിവസങ്ങൾ സാധികയുടെ മോർഫ് ചെയ്ത് ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയ വഴി വൈറൽ ആയിരുന്നു. ഇത് സ്രെദ്ധയിൽ...

Advertisement