രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രമാണ് ആര്‍.ആര്‍.ആര്‍. രാംചരണ്‍ തേജയും ജൂനിയറും എന്‍ടിആറും ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മാണ.രാജമൗലിയില്‍ നിന്നും ഒരു മാസ്സ് മസാല സിനിമാ പ്രേക്ഷകന്‍ എന്താണോ പ്രതീക്ഷിക്കുന്നത് അതു തന്നെയാണ് അദ്ദേഹം ആര്‍ആര്‍ആറിലൂടെ കാണികള്‍ക്ക് സമ്മാനിച്ചിരിക്ക.1920 കാലഘട്ടത്തിലാണ് ആര്‍ആര്‍ആറിന്റെ കഥ നടക്കുന്നത്. സ്വാതന്ത്ര്യ സമരസേനാനികളായ അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നിവരെ കേന്ദ്രീകരിച്ചാണ് സാങ്കല്പികമ.

രാംചരണ്‍ തേജയും ജൂനിയര്‍ എന്‍ടിആറിനെയും കൂടാതെ ആലിയ ഭട്ടും അജയ് ദേവ്ഗണും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹോളിവുഡ് താരങ്ങളായ അലിസണ്‍ ഡൂഡ.സീതാരാമ രാജു എന്ന കഥാപാത്രമായി ഗംഭീരപ്രകടനമാണണ് രാംചരണ്‍ കാഴ്ചവെച്ചത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്ത് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കു.ഹോളിവുഡ് താരങ്ങളായ അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ഒലിവിയ മോറിസ് എന്നിവരെ കൂടാതെ തെന്നിന്ത്യന്‍ താരങ്ങളായ സമുദ്രക്കനി, രാഹുല്‍ രാമകൃഷ്ണന്‍, സ്പന്ദന്‍…