മലയാളികൾക്ക്  ഏറെ പ്രിയങ്കരിയായ ഗായിക ആണ് റിമി ടോമി. ആലാപന രംഗത്തു മാത്രം അല്ല അഭിനയ രംഗത്ത് തനറെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഭർത്താവ് റോയ്‌സ് പറഞ്ഞ വാക്കുകൾ ആണ്  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു.റിമിയുമായുള്ള തന്റെ ദാമ്പത്യജീവിതത്തിൽ തനിക്കു നഷ്ട്ടമായതു 12  വര്ഷ൦ ആണ്, റിമിയെ  കളങ്കപ്പെടുത്താനോ, അവരുടെ കരിയർ  നശിപ്പിക്കാനോ തനിക്കു ആഗ്രഹമില്ല , എങ്കിലും തനിക്കു എല്ലാം തുറന്നുപറയണം എന്ന് തോന്നി അതാണ് താൻ  യെത്തിയതെന്നും പറയുന്നു.

അവളുടെ കരിയറിനെ വേണ്ടിയാണു സ്വന്തം ജീവിതം നശിപ്പിച്ചത്. ഇരുവരും വേർപിരിയുന്നു എന്ന വാർത്തകൾ  മുൻപ്സോ ഷ്യൽ മീഡിയിൽ വളരെ ശ്രെദ്ധയാകുകയും ചെയ്യ്തു. എന്നാൽ തങ്ങളുടെ വേർപിരിയലിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്  റോയ്‌സ്. റിമിയുടെ ഒരു പൊതു സ്വഭാവം എന്ന് പറയുന്നത് ഇന്ന് പറയുന്ന കാര്യങ്ങൾ നാളെ പറയില്ല, അതുകൊണ്ടു തന്നെ തനിക്കെതിരെ ആരോപണങ്ങൾ നിരത്തിവെക്കാനും  ഒരു മടിയും കാണിക്കില്ല . എന്നാൽ തന്റെ വാക്കുകൾ സത്യസന്ധം ആണെന്നും റോയ്‌സ് പറയുന്നു.

ഞങ്ങൾക്കിടയിലെ ഒരു പ്രധാന പ്രശ്‌നം ദാമ്പത്യ പ്രെശ്നം ആയിരുന്നു, എന്നാൽ ഇത്രയും കാലം പിടിച്ചു നിന്നതു കുടുംബത്തിന് വേണ്ടി ആയിരുന്നു, ശരിക്കും റിമിയുമായുള ജീവിതം വളരെ ദുരിതം നിറഞ്ഞതായിരുന്നു അത് സമൂഹം അറിയേണ്ടത് ഉണ്ട് , ഈ പ്രശ്നങ്ങൾക്കിടയിൽ ഞങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കാതെ പോയതും അതുകൊണ്ടായിരുന്നു. റിമിക്ക് സ്വന്തം കാര്യത്തിൽ മാത്രം ആയിരുന്നു താല്പര്യം അല്ലാതെ റിമി പറയുന്ന കാര്യങ്ങൾ അല്ല സത്യം റോയ്‌സ് പറയുന്നു.