Connect with us

സിനിമ വാർത്തകൾ

റൊമാന്റിക് ഡിന്നറിനായി അമൃതയും , ഗോപി സുന്ദറും, മകൾ എവിടെ എന്ന് ആരാധകർ!!

Published

on

മലയാളികളും, സോഷ്യൽ മീഡിയും ഒന്നടങ്കം ഞെട്ടിയ വാർത്തയായിരുന്നു അമൃതയും, ഗോപി സുന്ദറു൦ തമ്മിലുള്ള   വിവാഹം. ഇരുവരെയും അനുകൂലിച്ചും, പ്രതികൂലിച്ചും  നിരവധി പ്രേക്ഷകർ രംഗത്തു എത്തിയിരുന്നു.കൂടാതെ ഇരുവരും നേരത്തെ തന്നെ രണ്ടു ബന്ധങ്ങൾ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യ്തിരുന്നു എന്നുള്ള വാർത്തകളും സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ താരങ്ങളുടെ റൊമാന്റിക് ക്യാന്റിൽ ഡിന്നർ ആണ് കൂടുതൽ ശ്രെദ്ധയാകുന്നത്. ഇരുവരും കഴിഞ്ഞ ദിവസം രാത്രി ക്യാന്റിൽ ഡിന്നറിനായി സുരേഷ് പിള്ള എന്ന ഷെഫ് പിള്ളയുടെ അരികിൽ ഭക്ഷണം കഴിക്കാൻ എത്തിയിരിക്കുന്നു എന്നുള്ള വാർത്തകൾ ഇപ്പോൾ വൈറൽ ആകുകയാണ്.


ഈ ക്യാന്റിൽ ഡിന്നറിനെത്തിയിട്ടും മകൾ എവിടെ എന്ന ചോദ്യം പ്രേക്ഷകരിൽ നിന്നും ഉയർന്നുവരുന്നുണ്ട്. ഇരുവരും ഒന്നിച്ചു ഡിന്നറിനെത്തിയപ്പോൾ മകൾ പാപ്പുവിനെ കൂടി കൊണ്ട് വരാമായിരുന്നു എന്ന് ആരാധകർ പറയുന്നുണ്ട്. കൂടതെ താരങ്ങളോട് ആരാധകരുടെ മറ്റൊരു ചോദ്യം ഇത് റൊമാന്റിക് ഡിന്നർ ആണോ, അതോ ക്യാന്റിൽ ഡിന്നർ ആണോ എന്നും. ഇരുവരുടയും ദാമ്പത്യം തുടങ്ങിയതിനു ശേഷമുള്ള ആദ്യ റൊമാനിറ്റിക്   ഡിന്നർ തന്നെയാണ് ഇത്.


ഇത് സുരേഷ് പിള്ള തന്നെ തന്റെ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു, താങ്ക്യൂ ഗോപി സുന്ദർ ആൻഡ് അമൃത സുരേഷ് എന്ന കുറിപ്പോടു കൂടിയാണ് പങ്കു വെച്ചത്. എന്നാൽ പ്രേക്ഷകർ ചോദിക്കുന്ന ഇത് എത്ര നാൾ ഉണ്ടാകുമെന്നും, ഉടൻ ഡിവോഴ്സ് ഉണ്ടാകുമോ എന്നും ചോദിക്കുന്നുണ്ട്.എന്നാൽ ചിലർ ആശംസകളുമായി എത്തുന്നുമുണ്ട്.

Advertisement

സിനിമ വാർത്തകൾ

എന്റെ കല്യാണം വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു എന്നാൽ അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കില്ല, ബിനു പപ്പു 

Published

on

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതോടു തനിക്കു കുടുംബം മിസ് ചെയ്യുന്നു, ഇതുപോലെ ആയിരുന്നു തന്റെ അച്ഛൻ സിനിമയിൽ ഉള്ള സമയത്തു,അച്ഛൻ വീട്ടിൽ എത്തുന്ന ദിവസം വളരെ ആഘോഷം ആണ്, എന്നാൽ അച്ഛൻ തിരിച്ചു പോകുമ്പോൾ വീടുറങ്ങിയതുപോലെ ആയിരുന്നു അനുഭവപ്പെടുന്നത് ബിനു പറയുന്ന.

ഇന്ന് വീട്ടുകാരെ വീഡിയോ കാൾ എങ്കിലും ചെയ്‌യാം ,അന്ന് അതിനു കഴിയില്ലല്ലോ. എനിക്ക് അച്ഛൻ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ ആളില്ലല്ലോ, എന്റെ സ്കൂളിലെ പി ടി എ മീറ്റിംഗിന് അമ്മയോ, ചേച്ചിയോ ആണ് എത്തുന്നത്, എനിക്ക് പലപ്പോഴും അങ്ങനെ അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു ,

അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സ് ആയിരുന്നു. അന്ന് അച്ഛൻ മരിച്ചു എന്ന് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു, എന്റെ വിവാഹം രണ്ടു മതത്തിൽ പെട്ടത് കൊണ്ട് വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായത്, എന്നാൽ ആ പ്രശ്നം ഇല്ലാതായേനെ എന്റെ അച്ഛൻ ഉണ്ടെങ്കിൽ ബിനു പപ്പു പറയുന്നു. ബിനുനിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പറേഷൻ ജാവ ആണ് താരത്തിന്റെ കരിയർ തന്നെ അറിയപ്പെടുന്ന ചിത്രം.

Continue Reading

Latest News

Trending