Connect with us

സിനിമ വാർത്തകൾ

ആ സാഹചര്യത്തിൽ അവർ പോയതുകൊണ്ടാണ് ഇനിയും ശാലിനി അഭിനയിക്കില്ല എന്ന തീരുമാനം എടുത്തത്, രോഹിണി!!

Published

on

ബാലതാരമായി അഭിനയരംഗത്തു എത്തിയ നടി ആയിരുന്നു രോഹിണി . പിന്നീട് തെന്നിന്ത്യയിൽ തന്നെ തിരക്കേറിയ ഒരു നടി ആയി മാറി. ഇപ്പോൾ താരം മുൻപ്  നടത്തിയ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താരം പറയുന്നതിങ്ങനെ , ഞാൻ ബാലതാരാമായി  സിനിമയിൽ എത്തിയ നേർത്തുണ്ടായ  അതെ അനുഭവം തന്നെയാണ് ഇപ്പോളത്തെ ബാലതാരങ്ങൾ അനുഭവിക്കുന്നത് താരം പറയുന്നു. രാവിലെ 9 മണിക്കുള്ള ഷൂട്ടിങ്ങിനു കുട്ടി അഞ്ചര മണിക് തന്നെ വീട്ടിൽ നിന്നും ഇറങ്ങണം.

ആ കുട്ടി പിന്നീട് അഞ്ചരക്ക് മണിക്ക് വരെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാണേണ്ടി വരും. ഇതൊരു ആ കുട്ടിയുടെ ദിനചര്യ തന്നെയാണ്. ആ വിഷയത്തിൽ സിനിമ മേഖല ഒന്ന് ശ്രെദ്ധിക്കാൻ വേണ്ടിയാണു ഞാൻ ഒരു ഡോക്യുമെന്ററി തന്നെ നടത്തിയിരുന്നു. ശരിക്കും പറഞ്ഞാൽ കുട്ടിക ളുടെ വർക്കിംഗ് ടൈം ആറുമണിക്കൂർ ആണ് എന്നാൽ അവിടെ ഇങ്ങനെയുള്ള ഒരു നിയന്ത്രണങ്ങൾ ഒന്നും തന്നെ അവിടെ ഇല്ല. പ്രേക്ഷകർക്ക്‌ ഇതൊന്നും അറിയില്ല. അവര് നോക്കുമ്പോൾ ക്യൂട്ട് ബേബി ശാലിനി.

ഇപ്പോൾ തന്നെ ശാലിനി ഇനിയും അഭിനയിക്കില്ല എന്ന് പോലും പറഞ്ഞിരിക്കുകയാണ്, കാരണം വരുടെ ബാല്യം മുഴുവൻ സിനിമയിൽ ആണ് മുഴങ്ങിയത്. സത്യത്തിൽ ഇനിയും അഭിനയിക്കില്ല എന്ന് ഒരു തീരുമാനം തന്നെ എടുത്തത് ആ സാഹചര്യം കൊണ്ട് തന്നെയായിരിക്കും. കുട്ടികാലം വരെ നഷ്ട്ടപെട്ടവർ അങ്ങനെ ഒരു തീരുമാനം  എടുത്തുപോകും രോഹിണി പറയുന്നു.

Advertisement

സിനിമ വാർത്തകൾ

നടി തപ്‌സിക്കെതിരേ മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

Published

on

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും  പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് തപ്‌സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു.   മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

“പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ  എന്നീ അവാർഡുകൾ രണ്ടായിരത്തി എട്ടിൽ ൽ ലഭിച്ചിട്ടുണ്ട്.ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആടുകളം വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്.

 

ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ്  എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എം എ ൽ എ മാലിനി ഗൗരിൻറെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗരാണ് നടിയ്ക് എതിരെ പരാതി നൽകിയത്.ഗ്ലാമർ വസ്ത്രത്തിനോടൊപ്പം ലക്ഷ്‌മി ദേവിയുടെ ഡിസൈഗിലുള്ള  മാല ധരിച്ചതിനെ മാല ധരിച്ചത് മത വികാരം വ്രണപ്പെടുത്തുകയും സനാതന ധര്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി.

Continue Reading

Latest News

Trending