Connect with us

Hi, what are you looking for?

ബിഗ് ബോസ് സീസൺ 4

നാണക്കേടുകൊണ്ടു ഇപ്പോളും പറയാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ട്, ജീവിതത്തെക്കുറിച്ചും, ആഗ്രഹത്തെ കുറിച്ചും മനസ് തുറന്നു റിയാസ് സലിം!!

ബിഗ് ബോസ് എല്ലാ സീസണിനെയും സംബന്ധിച്ചു തികച്ചും വത്യസ്ഥത പുലർത്തിയിരുന്നു  സീസൺ 4. ദില്ഷ വിന്നർ ആകുമെന്ന് ഒരിക്കലും പ്രതീഷിച്ചില്ലെങ്കിലും റിയാസിനെ വിന്നറായി ആരാധകർ ഏറ്റെടുത്തിരുന്നു. സഹമല്സരാര്ഥികളുടെ മുന്നിൽ പോലും ഒരു റിയൽ വിന്നർ ആയിരുന്നു റിയാസ് സലിം. താൻ  ബിഗ്‌ബോസിനുള്ളിൽ പറഞ്ഞ ചില കാര്യങ്ങൾ ഇത്രയും സമൂഹത്തിൽ ചർച്ചയാകുമെന്നു ഒരിക്കലൂം കരുതിയിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കാര്യങ്ങൾ കൂടി ചർച്ച ചെയ്യുമായിരുന്നു. ഇപ്പോൾ താരം തനറെ മനസ് തുറക്കുകയാണ് ഒരു അഭിമുഖത്തിലൂടെ. ഈ ഷോയിൽ പങ്കെടുക്കാൻ വളരെ ആഗ്രഹിച്ച വെക്തി ആയിരുന്നു താൻ .

മുൻപ് ഞാൻ ഷോ കണ്ടു ശീലിച്ചതുകൊണ്ടു ഷോയെ കുറിച്ചു നല്ല വ്യക്തത എനിക്കുണ്ടായിരുന്നു, ആളുകൾ ടി വി യിൽ പറയാൻ  മടിക്കുന്ന പല കാര്യങ്ങളും ഉണ്ടായിരുന്നു എന്നാൽ എനിക്ക് അതെല്ലാം പറയണം എന്നുണ്ടായിരുന്നു, ഈ ഷോയിലെ വിന്നറെക്കാൾ എത്രയോ നല്ല  വനിതാ മത്സാർത്ഥികൾ ഉണ്ടായിരുന്നു. മലയാളികൾ പലപ്പോഴും പുരുഷമേധവിത്വം കൊണ്ട് നടക്കുന്നവരാണ് , ഈ സീസണും അതിൽനിന്നും വെത്യസ്തമല്ലായിരുന്നു. ഇത് മനസിലാക്കിയാണ് ഞാൻ ഷോയിൽ പങ്കെടുത്തതും. ഈ ഷോയിൽ  ജയിക്കയായി കളിക്കാൻ എനിക്കറിയാമായിരുന്നു, പിന്നെ ഒഴുക്കിനൊത്തു നീതുവായിരിക്കുന്നു ഞാൻ.

അല്പം ഭയശങ്കയുള്ള ആളാണ് ഞാൻ സ്കൂൾ തലത്തിൽ മുതൽ ഞാൻ അങ്ങനെയാണ്, ഈ കാരണത്താൽ കുടുംബത്തിലെ ഏതു ആഘോഷത്തിൽ നിന്നും ഒഴിവാക്കറുണ്ടായിരുന്നു, ഈ ഷോയിൽ ആദ്യം പങ്കെടുത്തപ്പോൾ മുതൽ എനിക്ക് അകത്തും പുറത്തും മോശ വിമർശനം ആണ് ലഭിച്ചത്, അതുകാരണം എന്റെ കുടുംബത്തെ പോലും ട്രോളാൻ തുടങ്ങിയിരുന്നു,നാണക്കേടുകൊണ്ടു ഇപ്പോളും  പുറത്തുപറയാൻ പറ്റാത്ത പല കാര്യങ്ങൾ  ഉണ്ടായിരുന്നു ,എനിക്ക് ചില സ്ത്രീ സ്വഭവങ്ങൾ ഉണ്ട് എന്നുപറഞ്ഞു എന്നെ അംഗീകരിക്കണം എന്ന് ഞാൻ ആവശ്യപെടുന്നില്ല. എന്റെ ഉമ്മ പോലും എനിക്ക് വേണ്ടി പോരാടിയിരുന്നു ഞാൻ ഒരു മനുഷ്യൻ ആണ് , ഇപ്പോൾ എന്റെ പഠനം ഞാൻ പൂർത്തിയാക്കി ഇനിയും എനിക്ക് ഹിന്ദിയിലെ ബിഗ് ബോസ്സിൽ പങ്കെടുക്കണം എന്നാണ് എന്റെ ആഗ്രഹം റിയാസ് പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

തമിഴ്‌സിനിമകളിൽ തമിഴ്‌നാട്ടുകാരായ കലാകാരന്മാരെമാത്രമേ സഹകരിപ്പിക്കൂ, ചിത്രീകരണം തമിഴ്‌നാടിന്‌ പുറത്താകരുത്‌, ഒഴിച്ചുകൂടാനാകാത്ത അവസരത്തിൽമാത്രമേ പുറമെ ചിത്രീകരണം നടത്താവൂവെന്നും ലംഘിച്ചാൽ ശിക്ഷാ നടപടികളുണ്ടാകും എന്ന തരത്തിൽ ഫെഫ്‌സി അല്ലെങ്കിൽ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത്...

കേരള വാർത്തകൾ

ബിഗ്‌ബോസിൽ മികച്ച മത്സരാർത്ഥിയായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട റിയാസ് സലീം. ബിഗ്‌ബോസ് ഹൗസിൽ ഫെമിനിസ്റ്റ് എന്ന ലേഭലിൽ ണത്തിയ മത്സരാർത്ഥി കൂടിയായിരുന്നു റിയാസ്. വൈൽഡ് കാർഡ് എ്ൻട്രിയിലൂടെ എത്തിയ റിയാസ് ആവസാന ആറുപേരിൽ ഇടം...

ബിഗ് ബോസ് സീസൺ 4

ഒരുപാടു നാടകിയ രംഗങ്ങൾ നടന്ന ഒരു ഷോ തന്നെയായിരിക്കുന്നു ബിഗ്‌ബോസ് സീസൺ 4. ഈ സീസണിലെ ഒരുപാടു ആരാധകരെ  നേടിയ ഒരു മലസരാർത്ഥി തന്നെയായിരുന്നു റോബിൻ, അതുപോലെ സാമൂഹിക പ്രതിബദ്ധത കാര്യങ്ങൾ ഷോയിൽ...

Advertisement