മലയാളിലുടെ മനസിൽ എന്നും, എപ്പോളും ഇടം പിടിച്ചിട്ടുള്ള നടൻ ആണ് സൂരജ്, ഇപ്പോൾ താരം തന്റെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ദുരിതത്തെ കുറിച്ച് തുറന്നുപറയുകയാണ്, തന്റെ ബുദ്ധിമുട്ടുകൾ നിറഞ്ഞ സമയത്തു തനിക്സ്  ഒരു അപകടം സംഭവിച്ചിരുന്നു. ആ അപകടം കഴിഞ്ഞു താൻ തന്റെ സഹോദരിക്ക് ഒരു സാരി കൊണ്ടുവന്നു കൊടുത്തു,ആ അനുഭവം പങ്കുവെക്കുകയും ചെയ്തു താരം.

 

അലഹബാദിൽ വെച്ചായിരുന്നു അപകടം  നടന്നത്, ആ സമയത്തു എന്റെ സഹോദരിയുടെ വിവാഹം ആയിരുന്നു, അപകടത്തെ  തുടർന്നു താൻ ഒരു നേരത്തെ ഭക്ഷണം പോലും കഴിയ്ക്കാതെ  സ്വരൂപിച്ച പൈസ കൊണ്ട് താൻ ചേച്ചിക്കൊരു സാരി വാങ്ങിച്ചു, അപകടം ഉണ്ടായിട്ടും താൻ ആ സാരിയുമായാണ് നാട്ടിൽ എത്തി ചേചിക്കു  സാരി കൊടുത്തത്, ആ സാരി ഇന്നും ചേച്ചി സൂക്ഷിച്ചു വെച്ചിട്ടുണ്ട് സൂരജ് പറയുന്നു.

എനിക്ക് അപകട൦ ഉണ്ടാകുമ്പോൾ ഞാൻ അന്ന് ലെറ്ററിൽ ആയിരുന്നു വീട്ടിൽ ഈ വ്യവര൦ അറിയിച്ചത്, ആ സമയം എന്റെ ചേച്ചിയുടെ വിവാഹവും, കൈയിൽ ഉണ്ടായിരുന്ന ആകെയുള്ള പൈസ എല്ലാം നഷ്ട്ടപെട്ടു, പിന്നീട് തുച്ചയമായ കാശ് കൊണ്ട് ചേച്ചിക്ക് സാരിയും വാങ്ങിച്ചു, ആ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ താരത്തിന്റെ കണ്ണ് നിറയുകയും ചെയ്യ്തിരുന്നു, തന്റെ സിനിമ റോയ് യുടെ പ്രൊമോഷൻ വേദയിലെ അഭിമുഖത്തിൽ ആയിരുന്നു സൂരജ് ഈ കാര്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്.