Connect with us

ബിഗ് ബോസ് സീസൺ 4

താൻ അന്ന് റോബിനോട് പ്രതികരിക്കാൻ കാരണം ഉണ്ട് വെളിപ്പെടുത്തലുമായി ജാസ്മിൻ!!

Published

on

ബിഗ് ബോസ് സീസൺ 4  ലെ കരുത്താർന്ന  ഒരു മല്സരാര്ഥിയായിരുന്നു ജാസ്മിൻ മൂസ. താരത്തിന് നിരവധി ആരാധകരാണ് ഇന്നും സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്നതും, ബിഗ് ബോസ്സിൽ അന്ന് താൻ കാണിച്ചു കൂട്ടിയ പരാക്രമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ജാസ്മിൻ ഇപ്പോൾ. അന്ന് റോബിന്റെ ചെടിച്ചട്ടി എറിഞ്ഞു ഉടക്കുകയും, താൻ അവിടെ നിന്നും പുറത്തുപോകാനും കാരണം ഉണ്ടെന്നും പറയുന്നു. താൻ റോബിന്റെ ചെടിച്ചട്ടി പൊട്ടിക്കാൻ ഉണ്ടായ കാരണത്തെ കുറിച്ച് ജാസ്മിൻ പറയുന്നത് ഇങ്ങനെ

മനസികപീഡനം നമ്മൾക്ക് ആർക്കും വെറുതെ ഇരിക്കുമ്പൾ വരുന്നതല്ലല്ലോ, അതിനു പല കാരണങ്ങളും ഉണ്ട്. അങ്ങനെ ഉള്ള സാഹചര്യത്തിൽ സ്വയം ഇറങ്ങി തിരിക്കുവായിരുന്നു . നല്ലൊരു പ്ലാറ്റ് ഫോമാണ് ബിഗ് ബോസ് അതിൽ 100  ദിവസവും ഉണ്ടാകണം എന്ന് വിചാരിച്ചാണ് അതിനുള്ളിലേക്ക് പോയതും,എന്നാൽ അതിൽ നടക്കുന്ന പല പ്രശ്നങ്ങളും കണ്ടിട്ടാണ് താൻ പ്രതികരിച്ചതും , പ്രതിഷേധമായിട്ട് ഇറങ്ങി പോകുകയും ചെയ്യ്തതും. എന്നാൽ പലരും ആ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിച്ചു കടിച്ചു തൂങ്ങി നടകുവാണെന്നും  ജാസ്മിൻ പറയുന്നു. മാനസിക പീഡനം വേണ്ടുവോളം ഞാൻ അതിൽ അനുഭവിക്കുകയും ചെയ്യ്തു ജാസ്മിൻ പറയുന്നു.  എന്നാൽ ജാസ്മിനെ പിന്തുണച്ചു നിരവധി ആരാധകരാണ് രംഗത്തു എത്തിയിട്ടുള്ളതും. ജീവിത സാഹചര്യങ്ങൾ മനുഷ്യരെ ശക്താമാകും എന്ന് കാണിച്ചു കൊടുത്തിട്ടുള്ള ഒരു മല്സരാര്ഥിയാണ് ജാസ്മിൻ.

ബിഗ് ബോസ്സിൽ വിന്നറാകാൻ ഏറ്റവും യോഗ്യൻ റിയാസ് തന്നെയായിരുന്നു. ബിഗ് ബോസ്സിൽനുള്ള വെച്ച് തന്നെ തന്റെ യോഗ്യത മനസിലാക്കി കൊടുത്ത ഒരു മല്സരാര്ഥി തന്നെയാണ് റിയാസ്, താൻ നടി സീമയുടെ  ചോദ്യത്തിന് ആണ് താൻ ബിഗ് ബോസ്സിൽ നിന്നും മാറാനും കാരണം ജാസ്മിൻ  പറയുന്നു.

Advertisement

ബിഗ് ബോസ് സീസൺ 4

എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്‌യും അവതാരകനെ കിടിലൻ മറുപടിയുമായി  റോബിൻ!!

Published

on

ബിഗ് ബോസ് നാലാം സീസണിലെ  നിരവധി ആരാധകരുള്ള നല്ലൊരു മല്സരാർത്ഥി  ആയിരുന്നു റോബിൻ.താൻ  ഒരുപാട് കഷാട്ടപെട്ടിട്ടുണ്ട് ഇങ്ങനെ ഒരു ഷോയിൽ പങ്കെടുക്കാനായി എന്ന് നിരവധി അഭിമുഖങ്ങളിൽ റോബിൻ പറഞ്ഞിട്ടുണ്ട്. താൻ ശരിക്കും ജനങ്ങളുടെ  പൾസ്  അറിഞ്ഞു പ്രവർത്തിച്ചതുകൊണ്ടാണ് തനിക്കു ഇത്രയും ആരധകർ ഉള്ളത്, ഒരു ദുർബല നിമിഷത്തിൽ റോബിനെ  ആ ഷോയിൽ നിന്നും വിട്ടുമാറി നിൽക്കേണ്ടി വന്നിരുന്നു ഇല്ലെങ്കിൽ ശരിക്കും   നാലാം സീസണിലെ വിന്നർ റോബിൻ തന്നെ ആയിരുന്നെനെ. ഇപ്പോൾ പുറത്തിറങ്ങിയതിനു ശേഷം നിരവധി അഭി മുഖങ്ങളിൽ പങ്കെടുത്ത റോബിന്റെ പുതിയ അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.

തനിക്കെതിരെ പറഞ്ഞുണ്ടാകുന്ന  ചില ആളുകളോടും,  ട്രോളറുമാരോടും ഉള്ള മറുപടിയാണ്  ഇപ്പോൾ കൂടുതൽ ശ്രെദ്ധയാകുന്നതും. തന്റെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും, തന്നെ കാണാൻ ആഗ്രഹിക്കുന്ന പ്രേഷകരുടെ മുന്നിൽ പെട്ടന്ന് എത്തുകയും ചെയ്യുന്നത്  താൻ കൂടുതൽ ആളുകളുടെ കൈയിൽ നിന്നും സിമ്പതി വാങ്ങാനുള്ള അടവാണ് യെന്നാണ് ചിലരുടെ പറച്ചിൽ എന്ന അവതാരകന്റെ ചോദ്യത്തിന് ആണ്  റോബിന്റെ മറുപടി ഇങ്ങനെ..

നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം , അതിൽ എനിക്ക് ഒരു കുന്തവുമില്ല, എനിക്ക് ശരിയാണെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്‌യും. എന്നെ തകർക്കണം എന്നുണ്ടെങ്കിൽ ഞാൻ തന്നെ വിചാരിക്കണം  റോബിൻ പറഞ്ഞു. അതുപോലെ ബ്ലെസ്ലിയുമായുള്ള പ്രശ്ങ്ങൾ എന്തുവായി എന്ന ചോദ്യത്തിന് റോബിൻ പറയുന്നത് ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ  തമ്മിലുള്ള പ്രശ്നങ്ങൾ  പറഞ്ഞു തീർത്തു. ഞങ്ങളുടെ ഇരുവരുടയും  വീട്ടുകാരും തമ്മിലും യാതൊരു വിധ പ്രശ്നവുമില്ല  റോബിൻ പറയുന്നു.

Continue Reading

Latest News

Trending