കിംഗ് ലയർ എന്ന സിനിമയിൽ മോഡൽ വേഷത്തിൽ എത്തിയതാണ് ഋതു മന്ത്ര  മറ്റുസിനിമകളിലും സഹനടിയായി താരം എത്തിയിട്ടുണ്ട് ഇന്ത്യൻ മോഡലും നടിയുമായ ഋതു  നല്ലൊരു ഗായികകൂടിയാണ് .

ബിഗ്ഗ്‌ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥി  കൂടിയായിരുന്നു ഋതു നല്ല  പ്രേകടനം തന്നെ ആണ് താരം കാഴ്ചവെച്ചത് അതുകൊണ്ട് തന്നെ ഫൈനൽ വരെ താരം അതിൽ നിന്നു . ബിഗ്ഗ്‌ബോസിൽ വന്നതിനു ശേഷം ആണ് താരത്തിനെ കൂടുതലായി അറിയപ്പെടാൻ തുടങ്ങിയത് മോഡലിംഗ് രംഗത് താരം ഇപ്പോൾ സജീവമാണ് .

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത് വേറൊന്നുമല്ല സാരിയിൽ  താരം എടുത്തിരിക്കുന്ന കുറച്ചു  മോഡലിംഗ് ഷൂട്ടിന്റെ നിമിഷങ്ങളാണ് ഇതിൽ കാണാൻ കഴിയുന്നത്  വളരെ ക്യൂട്ട് ആയി ആണ് താരത്തിനെ ഇതിൽ കാണാൻ കഴിയുന്നത്