നടന്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഏപ്രില്‍ പതിനാലിന്  വിവാഹിതാരവുമെന്നാണ് വാർത്ത വരുന്നത് ഒരാഴ്ചയ്ക്ക് മുകളിലായി ചടങ്ങുകള്‍ നടക്കുമെന്നും അറിയുന്നു .ബോളിവുഡ് സിനിമാലോകം ആകാംഷയോടെ കാത്തിരുന്ന താരവിവാഹത്തിന്റെ ചടങ്ങുകള്‍ നടക്കുന്ന തിരക്കിലാണ് . രണ്‍ബീറിന്റെ മാതാപിതാക്കളുടെ വിവാഹ നിശ്ചയം നടന്ന ദിവസവും ഇന്നാണെന്നുള്ള കാര്യം ശ്രദ്ധേയമാവുകയാണ്.നീതു കപൂര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനിലൂടെയുമാണ് ഇക്കാര്യം പുറത്ത് വന്നത്. ഭര്‍ത്താവിനൊപ്പം വിവാഹനിശ്ചയ സമയത്തുള്ള ചില ചിത്രങ്ങളും നീതു പങ്കുവെച്ചിരുന്നു. ഇതോടെ താരകുടുംബത്തിന് എല്ലാവിധ നന്മകളും നേര്‍ന്ന് കൊണ്ടാണ് ആരാധകര്‍

Rishi Kapoor , Neethu Kapoor
Rishi Kapoor, Neethu Kapoor

നാല്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നാണ്തങ്ങളുടെ വിവാഹനിശ്ചയം നടന്നത്. ബൈശാഖി ദിനത്തിന്റെ നല്ല ഓര്‍മ്മകള്‍എന്നും  നീതു പറയുന്നു .1979 ഏപ്രില്‍ 13 നാണെന്നും, കൈയ്യില്‍ മോതിരം അണിയിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയും താരം പങ്കുവെച്ചിരുന്ന.ആരാധകർതങ്ങളുടെ പ്രിയ താരങ്ങൾക്കു ആശംസകള്‍ അറിയിക്കുന്നു. മകന്റെ വിവാഹാഘോഷത്തിനിടയില്‍മാതാപിതാക്കളുടേത് കൂടെ വന്നതിന്റ സന്തോഷത്തിൽ ആണ് കുടുംബം .പക്ഷേ ഋഷി കപൂർ ന്റ വേര്‍പാടിന് രണ്ട് വര്‍ഷം പൂര്‍ത്തിയാവും ഇ മാസം

Rishi Kapoor , Neethu Kapoor
Rishi Kapoor, Neethu Kapoor

1970 കളില്‍ ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറായി തിളങ്ങി നിന്ന റിഷി കപൂർ , നീതു സിംഗ് ആയി പല സിനിമകളിലുമായി ഒരുമിച്ച് അഭിനയിച്ചതോടെ കൂടി താരം പ്രണയത്തിലായി.ബരൂദ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വെച്ചാണ് ഇരുവരുടെയും പ്രണയംഉണ്ടാക്കുന്നത് .പിന്നീട അവർ ഒരുമിച്ച് 15 ഓളം സിനിമകളിൽ ഒരുമിച്ചു അഭിനയിച്ചു .ഇവർ പ്രണയത്തിൽ ആകുന്ന കാലത്ത് നീതുവിന് പതിനാല് വയസ്ഉണ്ടായിരുന്നുള്ളു .1980 ജനുവരി 23 നാണ്താരങ്ങള്‍ വിവാഹം കഴിക്കുന്നത്.