Connect with us

സിനിമ വാർത്തകൾ

എന്നോട് പിഷാരടിക്ക് ഇത്രയും ദേഷ്യം തോന്നാൻ എന്തായിരുന്നു കാരണം

Published

on

മലയാളികളുടെ പ്രിയ താരമാണ് ഗായിക റിമി ടോമി, ഗായിക മാത്രമല്ല മികച്ചൊരു അഭിനയത്രിയും നർത്തകിയും ഒക്കെയാണ് താരം,തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, തന്റെ സഹോദരി സഹോദരന്റെ മക്കളെ കുറിച്ചുള്ള വിശേഷങ്ങളും റിമി തന്റെ സോഷ്യൽ മീഡിയ വഴി

ഗായികയായി ഏറെ ശോഭിക്കാൻ കഴിഞ്ഞെങ്കിലും താരത്തിന്റെ ദാമ്പത്യം പരാജയം ആയിരുന്നു, പതിനൊന്ന് വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിച്ചുകൊണ്ട് റിമി ടോമി റോയിസുമായി വേര്‍പിരിഞ്ഞു. എന്താണ് തന്റെ ദാമ്ബത്യത്തില്‍ സംഭവിച്ചത് എന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിമിയുടെ വിവാഹ ജീവിതത്തെ കുറിച്ച്‌ പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇപ്പോള്‍ റിമി രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നും ഗോസിപ്പുകള്‍ വന്നു തുടങ്ങി. ഇതിനെതിരെ പ്രതികരിച്ച് താരം എത്തിയിരുന്നു. ഇടയ്ക്ക് തന്റെ വർക്ക് ഔട്ട് വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്ര പഞ്ചവര്ണ തത്തയിൽ നിന്ന് പിഷാരടി എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നായിരുന്നു റിമി താരത്തിനോട് ചോദിച്ച ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ നെടുന്നത്. പിഷാരടി ആദ്യമായി ഒരു സിനിമ ചെയ്തപ്പോൾ വേണ്ടപ്പെട്ടവരെയെല്ലാവരേയും ഉൾപ്പെടുത്തി. എന്തുകൊണ്ട് എന്നെ ഒഴിവാക്കി. ഞാൻ വേണ്ടപ്പെട്ടവൾ അല്ലായിരുന്നോ. ഇത്രമാത്രം വിദ്വേഷം തോന്നാൻ

കാരണമെന്താണെന്നായിരുന്നു റിമിയുടെ ചോദ്യം. രസകരമാ റിമിയുടെ ചോദ്യത്തിന് ഏറെ രസകരമായിട്ടായിരുന്നു പിഷാരടി മറുപടി നൽകിയത്. നമ്മുടെ ചിത്രത്തിൽ ആകെ നാല് വരി മാത്രമാണ് പെൺപാട്ട് ഉള്ളത്. ബാക്കിയെല്ലാം മെയിൽ ഗാനങ്ങളാണ്. ആ നാല് വരി പാടിയിരിക്കുന്നത് ജ്യോത്സ്നയാണ്. അനുശ്രീ ചെയ്യുന്ന ക്യാരക്ടറിന് വേണ്ടിയാണ് ജ്യോത്സ്ന ഗാനം ആലപിച്ചിരിക്കുന്നത്. അനുശ്രിയുടെ ടോണിനോട് സാമ്യം തോന്നിയത് ജ്യോത്സ്നയെ ആണ്. അതുകെണ്ടാണ് ജ്യോത്സ്നയെ കൊണ്ട് പാടിച്ചത് എന്നാണ് താരം പറഞ്ഞത്

Advertisement

സിനിമ വാർത്തകൾ

പ്രഭാസിന്റെ ആ പ്രവർത്തി എന്നെ അമ്പരിപ്പിച്ചു സൂര്യ!!

Published

on

തെന്നിന്ത്യൻ നടന്മാരിൽ പ്രമുഖനായ നടൻ ആണ് പ്രഭാസ്. തന്നോടൊപ്പം ആര് അഭിനയിച്ചാലും അവർക്കു നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ഒരു പ്രവണതയും താരത്തിനുണ്ട്. ഈ ഒരു കാര്യം പറഞ്ഞ താരങ്ങൾ ആണ് അമിത ബച്ചനും, ശ്രുതി ഹാസനും. ഇപ്പോൾ ഇതേ കാരണവുമായി എത്തിയിരിക്കുകയാണ് നടൻ സൂര്യയും. താൻ ഹൈദരാബാദിൽ സിനിമാഷൂട്ടിങ്ങിനു വേണ്ടി എത്തിയപ്പോൾ അവിചാരിതമായി ആണ് നടൻ പ്രഭാസിനെ അവിടെ കണ്ടത് സൂര്യ പറയുന്നു.

അദ്ദേഹത്തെ കണ്ടപ്പോൾ എന്നോട് പറഞ്ഞു രാത്രിയിൽ ഭക്ഷണം ഒന്നിച്ചു ആകാം എന്ന് , ഞാൻ സമ്മതിച്ചു എന്നാൽ എന്റെ ഷൂട്ടിങ് സമയം  രാത്രി ഒരുപാട് സമയം നീണ്ടു നിന്നിരുന്നു. അതുകൊണ്ടു ഞങ്ങളുടെ ഡിന്നർപ്ളാൻ മുടങ്ങി പോയി, ഞാൻ പിറ്റേദിവസം പ്രഭാസിന് കണ്ടു മാപ്പ് പറയാൻ തീരുമാനിച്ചു , എന്നാൽ അദ്ദേഹം എന്നെ  അമ്പരമ്പിച്ചു കളഞ്ഞു. രാത്രി വൈകിയാലും അദ്ദേഹ൦ തനിക്കു വേണ്ടി കാത്തിരുന്നു,

ഹോട്ടൽ റൂമിലെത്തിയ പ്രഭാസ് തന്റെ അമ്മയെ കൊണ്ട് ബിരിയാണി ഉണ്ടാക്കിച്ചു തന്നിരുന്നു. തന്റെ ജീവിതത്തിൽ ഇത്രയും നല്ല ബിരിയാണി താൻ കഴിച്ചിട്ടില്ല എന്നും  സൂര്യ പറയുന്നു. ബാല സംവിധാനം ചെയ്യുന്ന ‘വണാങ്കൻ’  എന്ന ചിത്രം ആണ് ഇപ്പോൾ അണിയയറയിൽ ഒരുങ്ങുന്നത്. പ്രഭാസിന്റെ ബിഗ് ബഡ്‌ജറ്റ്‌ ചിത്രമായ  ‘ആദിപുരഷ’ ആണ് ഇപ്പോൾ റിലീസ് ആകുന്നത്.

Continue Reading

Latest News

Trending