Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഈ കോവിഡ് കാലത്ത് എങ്ങനെ സ്ട്രെസ് കുറക്കാം, നിർദ്ദേശങ്ങൾ പങ്കുവെച്ച് റിമി

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, തന്റെ സഹോദരി സഹോദരന്റെ മക്കളെ കുറിച്ചുള്ള വിശേഷങ്ങളും റിമി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

ഗായികയായി ഏറെ ശോഭിക്കാൻ കഴിഞ്ഞെങ്കിലും താരത്തിന്റെ ദാമ്പത്യം പരാജയം ആയിരുന്നു, പതിനൊന്ന് വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിച്ചുകൊണ്ട് റിമി ടോമി റോയിസുമായി വേര്‍പിരിഞ്ഞു. എന്താണ് തന്റെ ദാമ്ബത്യത്തില്‍ സംഭവിച്ചത് എന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിമിയുടെ വിവാഹ ജീവിതത്തെ കുറിച്ച്‌ പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇപ്പോള്‍ റിമി രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നും ഗോസിപ്പുകള്‍ വന്നു തുടങ്ങി. ഇതിനെതിരെ പ്രതികരിച്ച് താരം എത്തിയിരുന്നു ഇപ്പോൾ ഇതാ കോവിഡ് കാലത്ത് മാനസിക സമ്മർദ്ദം കുറച്ച്, മനസ്സ് ശാന്തമാക്കാനുള്ള ചില നുറുങ്ങുകൾ പരിചയപ്പെടുത്തുകയാണ് നടിയും ഗായികയും അവതാരകയുമായ റിമി ടോമി. കോവിഡ് കാലത്ത് തന്റെ യൂട്യൂബ് ചാനലും പാചകപരീക്ഷണങ്ങളും വ്യായാമവുമൊക്കെയായി തിരക്കിലാണ് റിമി. വീട്ടിലെ വിശേഷങ്ങളും പാചക വീഡിയോകളുമെല്ലാം റിമി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്ട്രെസ്സ് കുറയ്ക്കാനുള്ള 15 വഴികളാണ് റിമി ഇപ്പോൾ പരിചയപ്പെടുത്തുന്നത്

Advertisement. Scroll to continue reading.

സുഹൃത്തുക്കളെ വിളിക്കുക കുടുംബാംഗങ്ങളുമായി സംസാരിക്കുക വ്യായാമം ചെയ്യുക ശുദ്ധ വായു ശ്വസിക്കുക എന്താണ് മനസ്സിൽ തോന്നുന്നതെന്ന് എഴുതിവയ്ക്കുക ആരോഗ്യകരമായ ഭക്ഷണം കഴിക്കുക മെഡിറ്റേഷൻ ശീലമാക്കുക സ്വയം അനുഭാവത്തോടെ പെരുമാറുക പോഡ്‌കാസ്റ്റുകൾ കേൾക്കുക ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുക വാർത്തകളിൽ നിന്നും ഒരു ബ്രേക്ക് എടുക്കുക. സോഷ്യൽ മീഡിയയിൽ നിന്നും അൽപ്പസമയം മാറി നിൽക്കുക. നായക്കുട്ടിയുണ്ടെങ്കിൽ അതിനെ നടക്കാൻ കൊണ്ടുപോവുക/ ഒപ്പം സമയം ചെലവഴിക്കുക. ബേക്ക് ചെയ്യുകയോ പാചകം ചെയ്യുകയോ ചെയ്യുക നിങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് നന്ദിയുള്ളവരാകുക, അവ എഴുതിയിടുക നിരവധി പേരാണ് റിമിയയുടെ ഈ വീഡിയോയ്ക്ക് കമെന്റുമായി എത്തുന്നത്,

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരിയും നടിയും അവതാരികയും ഒക്കെയാണ് റിമി ടോമി. റിമി അവതാരകയായ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി വലിയ ജനപ്രീതി നേടിയിരുന്നു. റിയാലിറ്റി ഷോ വിധികര്‍ത്താവ് എന്ന നിലയിലാണ് ഇപ്പോൾ...

സിനിമ വാർത്തകൾ

മീശമാധവൻ എന്ന ചിത്രത്തിലൂടെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചു കൊണ്ട് ആലാപന രംഗത്തു സജീവമായ നടിയാണ്  റിമി ടോമി. ഇപ്പോൾ താരം ഒരു ഗായിക മാത്രമല്ല അഭിനേത്രിയും, ചില ടി വി ഷോകളുടെ...

സിനിമ വാർത്തകൾ

മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന  ഗാനം ആലപിച്ചു കൊണ്ടാണ് ഗായിക റിമി ടോമി  ആലാപന രംഗത്തു എത്തുന്നത്. സോഷ്യൽ മീഡിയിൽ സജീവവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്....

സിനിമ വാർത്തകൾ

മലയാളികൾക്ക്  ഏറെ പ്രിയങ്കരിയായ ഗായിക ആണ് റിമി ടോമി. ആലാപന രംഗത്തു മാത്രം അല്ല അഭിനയ രംഗത്ത് തനറെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഭർത്താവ് റോയ്‌സ് പറഞ്ഞ വാക്കുകൾ ആണ്  സോഷ്യൽ...

Advertisement