Connect with us

സീരിയൽ വാർത്തകൾ

നടി രശ്മിയുടെ മരണത്തിന് കാരണം എന്താണ് സംശയത്തോടു ആരാധകർ!!

Published

on

കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ച ഒരു വാർത്ത ആയിരുന്നു  നടി രശ്മി ജയഗോപാലിന്റെ മരണം, ‘സ്വന്തം സുജാത’ എന്ന സീരിയലിലെ രശ്മിയുടെ ഈ മരണം സഹപ്രവർത്തകരെ പോലും ഞെട്ടിച്ചു കളഞ്ഞു, താരം മരിക്കുന്നതിന് മുൻപ് പോലും വളരെ സന്തോഷത്തിലായിരുന്നു എന്നും സഹപ്രവർത്തകർ പറയുന്നു. കാരണം താരത്തിന്റെ ലാസ്റ്റ് വീഡിയോ തന്നെ അതിനുദാഹരണം ആണ്. ഈ  വീഡിയോക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ അ യിച്ചിരിക്കുന്നത്, ഇത്രമാത്രം സന്തോഷവതിയായ താരത്തിന്റെ മരണം സഹിക്കാൻ കഴിയുന്നില്ല എന്നാണ് കമെന്റുകൾ.

ഓണത്തിന് പോലും ആരാധകർക്ക് ആശംസകൾ അർപ്പിച്ച താരത്തിന്റെ മരണം ഉൾകൊള്ളാൻ കഴിയുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ഓരോ റീൽസുകളും, ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്  പങ്കു വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. തന്റെ ഇഷ്ട്ട ദേവനായ കൃഷ്ണനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള  വീഡിയോകൾ ആയിരുന്നു താരം ആദ്യം പങ്കുവെച്ചത്.

രശ്മിയുടെ മരണത്തിൽ അനുശോചിച്ചു കൊണ്ട് സഹപ്രവർത്തകരും, നിരവധി  താരങ്ങളും എത്തിയിട്ടുണ്ട്. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടായിരുന്നു രശ്മി അഭിനയ മേഖലയിൽ എത്തപ്പെട്ടത്, പിന്നീട് തമിഴ് സിനിമകളിൽ താരം  ചെറിയ ചെറിയ വേഷങ്ങൾ ചെയ്യ്തിരുന്നു. മലയാളത്തിൽ ഒന്നു രണ്ടു ചിത്രങ്ങളിലും താരം അഭിനയിച്ചു, അമൃത ടി വി യിലെ സത്യം ശിവം സുന്ദരം എന്ന സീരിയലിലെ അഭിനയം ആണ് പ്രേഷകരുടെ മനസിൽ  താരത്തിന് ഇടം നേടി കൊടുത്തത്.

Advertisement

സീരിയൽ വാർത്തകൾ

എന്റെ പുതിയ ഒരു ദിവസം  മനോഹരമായി തുടങ്ങുന്നു കൂടാതെ തൻറെ  വിവാഹ മോചനത്തെ  കുറിച്ചും മനസ് തുറക്കുന്നു മേഘ്‌ന!!

Published

on

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായിരുന്ന ‘ചന്ദന മഴ’ യിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മേഘ്ന വിൻസെന്റ് എല്ലാവർക്കും സുപരിചിതയായത്. വിവാഹം കഴിഞ്ഞതോടു താരം ഒരു ചെറിയ ഇടവേള എടുക്കുകയും . ഇപ്പോള് സീ കേരളത്തിലെ മിസ് റ്റർ ഹിറ്റ്‌ലർ എന്ന സീരിയലിലെ ജ്യോതി എന്ന കഥാപാത്രവുമായി എത്തുകയും ചെയ്യ്തിരുന്നു. സോഷ്യൽമീഡിയിൽ  സജ്ജീവമായ താരം തനറെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കു വെക്കാറുമുണ്ട്. ഇപ്പോൾ താരം തനറെ ഇൻസ്റ്റാഗ്രാം പേജിലെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുകയും ,മനോഹരമായ മനസിലൂടെ  എന്റെ പുതിയ ഒരു ദിവസം മനോഹരമായി തുടങ്ങുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

മേഘ്‌നയുടെ ഈ പോസ്റ്റിനു നിരവധി ആരധകർ ആണ് കമെന്റുകൾ അ യിച്ചിരിക്കുന്നത് . എന്നാൽ അതിൽ ഒരു ആരാധകൻ കമെന്റ് പങ്കുവെച്ചിരിക്കുന്നത്, ഈ സൗന്ദര്യം കാണാനും, ആസ്വദിക്കാനും ഒരു ജന്മം പോരാ എന്നാണ്,കൂടാതെ ഇതുപോലെ സന്തോഷമായി ഇരിക്കുന്ന മേഘ്‌നയെ കാണാൻ ആണ് ഞങ്ങൾക്കും ഇഷ്ട്ടം എന്നും പറയുന്നു. മേഘ്‌നയുടെ വിവാഹം ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണിയുമായാണ് നടന്നത് എന്നാൽ ആ ബന്ധം ഒരു വര്ഷം മാത്രം ആണ് നില നിന്നിരുന്നത്.

പിന്നീട് ഈ ബന്ധം ഇല്ലാതാകുകയും ഡിവോഴ്സിൽ കലാശിക്കുകയും ചെയ്യ്തു. ഭർത്താവുമായി ബന്ധം വേർപെടുത്തിയതിനു ശേഷം താരം ചെന്നൈയിലേക്ക് പോകുകയും ചെയ്യ്തു. അങ്ങനെ തമിഴസീരിയലുകളിൽ സജീവമായ താരം വീണ്ടും മിസ്റ്റാർഹിറ്റ്ലർ എന്ന സീരിയലിലൂടെ  ആയിരുന്നു രംഗപ്രവേശം ചെയ്യ്തത്.

Continue Reading

Latest News

Trending