Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മതത്തിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഞാൻ ഒന്നും അല്ലാത്തപ്പോളും എനിക്കൊപ്പം നിന്നവളാണ്! ദീപയുമായുള്ള പ്രണയ വിവാഹത്തെകുറിച്ച് കുക്കു

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയതാണ് സുഹൈദ്കുക്കു .റിയാലിറ്റി ഷോയിൽ മാത്രമല്ല ഇപ്പോൾ യുട്യൂബിലും സജീവമാണ് താരം .ഡാൻസിൽ മാത്രമല്ല തന്റെ വിവാഹവും വലിയ വാർത്ത ആയിരുന്നു .മറ്റൊരു മതത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതസോഷ്യൽ  മീഡിയയും ,ആരാധകരും ഏറ്റെടുത്തിരുന്നു .അന്ന് തന്നോടൊപ്പം നിന്ന ദീപ പോളിനെ വിവാഹം കഴിച്ചതിനെ കുറിച്ച് കുക്കു സംസാരിച്ച അഭിമുഖം ഇപ്പോൾ വീണ്ടും വൈറൽ ആകുന്നു .ഒരു കൂട്ടുകാരി വഴിയാണ് താൻ കുക്കുവിനെ പരിചയപെടുന്നത് എന്ന് ദീപ പറയുന്നു .ഒരു ഇവന്റിന് വേണ്ടി ഡാൻസ് പഠിക്കാൻ പോകുകയും അത് ഒരു സുഹൃത്തു  ബന്ധത്തിനു തുടക്കം  ആകുകയു .പ്രണയം ആദ്യം കുക്കു ആണ് പറഞ്ഞത് അപ്പോൾ തന്നെ നടക്കില്ല എന്ന് ദീപ പറഞ്ഞു .

ഞങ്ങൾ രണ്ടുപേരും രണ്ടു മതത്തിൽ പെട്ടവരാണ്  .മതത്തിന്റെ പേരിലാണെങ്കിലും ,ചിന്തയുടെ പേരിലാണെങ്കിലും  ,ഞാൻ ഭയങ്കര സൈലന്റ് ആണ് .എന്നാൽ  ദീപ ഒരുപാടു സംസാരിക്കും .പിന്നീട് പ്രണയാഭ്യർത്ഥന ദീപ സ്വീകരിച്ചു ഞാൻ എന്തെങ്കിലും നേടി എന്റെ ജീവിതത്തിൽ വന്ന ആളല്ല ദീപ .എന്റെ കഷ്ടപ്പാടിനൊപ്പം നിന്ന ആളാണ് ദീപ .പ്രണയ വീട്ടിൽ പറയുമ്പോൾ രണ്ടു വീട്ടുകാരും എതിർക്കു എന്നുറപ്പായിരുന്നു അത് അറിഞ്ഞുകൊണ്ട് തന്നയാണ് പ്രണയിച്ചത. എന്നാൽ ആദ്യം ഞാൻ ദീപയുടെ വീട്ടിൽ പോയി സംസാരിച്ചില്ല ഞാൻ ഒരു അക്കാഡ മി ആയതിനു ശേഷമാണ് ഞാൻ അവരുടെ വീട്ടിൽ പോകുകയും എന്നാൽ അവരുടെ മറുപടി ഞാൻ പ്രതീഷിച്ചതുപോലെ തന്നെ ആയിരുന്ന് .

Advertisement. Scroll to continue reading.

അവരുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ അത് ശെരിയാണ് .ഞാൻ അവർ പറയുന്നത് കേട്ട് നിന്നതെയുള്ള .പിന്നീട് ദീപക്ക് ഒരുപാടു പ്രശ്നങ്ങൾ നേരിടേണ്ടി വന്നു .ദീപയെ ആ വീട്ടിൽ നിന്നും ഇറക്കി വിട്ടു .വേറെഒരിടത്താക്കി എന്നോടൊപ്പം നിന്നവളാണ്  ദീപ അതുകൊണ്ടു എനിക്കവളെ വിട്ടുകളയാൻ തോന്നിയില്ല പിന്നീട് പ്രാർത്ഥന മാത്രം ആയിരുന്നു കുക്കു പറഞ്ഞു .

 

Advertisement. Scroll to continue reading.

You May Also Like

Advertisement