മലയാള സിനിമയിലെ യുവനായകന്മാരായ ആസിഫ് അലിയും, നിവിൻ പോളിയും ഒന്നിച്ചു അഭിനയിച്ച ചിത്രമാണ് മഹാവീര്യർ. കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ ടീസർ പുറത്തു വന്നത്. ടൈം ട്രാവലും, ഫാന്റസിയും ഉൾപ്പെടുന്ന ഒരു നല്ല ചിത്രമാണ് ഇതെന്ന് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ കാണുമ്പോൾ മനസിലാകും. ചിത്രത്തിൽ ഇതുവരെയും കാണാത്ത ഒരു വെറൈറ്റി ലുക്കിലാണ് ആസിഫും, നിവിനും എത്തുന്നത്. പ്രേക്ഷകർക്കിടയിൽ വലിയ സ്വീകരിയതാ ലഭിച്ച ഈ ചിത്രത്തിന്റെ ടീസർ വൻറെക്കോർഡ് ആണ് ലഭിക്കുന്നത് .


കഴിഞ്ഞ ദിവസം ഏറ്റവും അതികം പ്രേക്ഷകർ കണ്ട , ഏറ്റുവും അധികം ലൈക്കുകൾ നേടിയ ടീസർ എന്ന ബഹുമതി ലഭിച്ചിരിക്കുകയാണ് മഹാവീര്യർ. കൂടാതെ ഏറ്റവും അധികം കാണികളെ സ്വന്തംമാക്കി ഇരിക്കുകയാണ് അൽഫോൻസ് പുത്രൻ ചിത്രം. ഗോൾഡിനെയും, ഭീഷമ പർവ്വംത്തെയും പിന്നിലാക്കി ലൈക്കുകളുടെ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം. ആക്ഷൻ ഹീറോ ബിജു, 1983, എന്നി നിവിൻപോളി ചിത്രത്തിന് ശേഷം നിവിൻ പോളി , എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രം എം മുകുന്ദൻ എന്ന എഴുത്തുകാരനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഉണ്ടാക്കിയത്.