Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അനീതി കണ്ടാൽ സംസാരിക്കുന്നവർ ആണ് സൂപ്പർസ്റ്റാർ എങ്കിൽ ഞാൻ ആണ് ആ സൂപ്പർസ്റ്റാർ, ജോയ് മാത്യു

എവിടെയും അനീതി കണ്ടാൽ സംസാരിക്കുന്നവർ ആണേ സൂപ്പർസ്റ്റാർ എങ്കിൽ ഞാൻ ആണ് യഥാർത്ഥ സൂപ്പർസ്റ്റാർ നടൻ ജോയ് മാത്യു പറയുന്നു. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ഒരു അനീതി കണ്ടാലും കമ എന്ന ഒരു അക്ഷരം മിണ്ടാത്തവർ ആണ്. എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിനു ശേഷം രാഹുൽ ഗാന്ധി പങ്കെടുത്ത സത്യമേവ ജയതേ എന്ന പരുപാടിയിൽ സംസാരിക്കവെ ആണ് താരം ഈ കാര്യ൦ വെളിപ്പെടുത്തിയത്.

ഞാൻ കോൺഗ്രെസ്സുകാരൻ ആണോ എന്ന് ചോദിച്ചാൽ അതിനെ കുറിച്ച് എനിക്ക് തന്നെ അറിയില്ല, ഇപ്പോൾ ഇതിനെ കുറിച്ച് നാളെ മുതൽ എനിക്ക് ട്രോളുകൾ എത്തും. എന്നാൽ ഞാൻ അത് മുഖവിലയ്ക്ക് എടുക്കുന്നില്ല, പിന്നെ ഞാൻ ഒരു കലാകാരൻ ആണ് അപ്പോൾ ഞാൻ ഒരു പൊതുസ്വത്തു ആണെന്നാണ് വിചാരിക്കുന്നത്. ഞാൻ അഭിനയിക്കുന്ന സിനിമ കോൺഗ്രസ്സുകാർ മാത്രമേ കാണാവുള്ളൂ എന്നും കമ്മ്യൂണിസ്റ്റുകാർ കാണരുതെന്നും ഞാൻ പറയില്ല

ഞാൻ ഒരു നടൻ ആണ്,ജനങ്ങളുടെ ഒരു പൊതുസ്വത്തു ആണ് ഞാൻ. ഞാൻ അഭിനയിക്കുന്ന സിനിമകൾ കാണുന്നതും, എന്റെ എഴുത്തുകൾ വായിക്കുന്നതും അവർ ആണ്, അതിലൊരു വേര്തിരിവുമില്ല. ഒരു നെറികേട് കാണിച്ചാൽ അത് നെറികേടാണ് എന്ന് പറയുന്നവൻ ആണ് യഥാർത്ഥ സൂപ്പർസ്റ്റാർ. അങ്ങനെയാണെങ്കിൽ ഞാൻ ആണ് ആ സൂപ്പർസ്റ്റാർ, അനീതി കണ്ടാൽ മിണ്ടാത്ത സൂപ്പർ സ്റ്റാറുകൾ ആണ് ഇന്ന് മലയാളത്തിലുള്ളത് ജോയ് മാത്യു പറയുന്നു.

You May Also Like

സിനിമ വാർത്തകൾ

സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. സിനിമയുടെ പ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ വന്‍ പ്രതീക്ഷയാണ് മലൈക്കോട്ടൈ വാലിബന് ലഭിച്ചത്. മോഹൻലാൽ ആരാധകരും...

സിനിമ വാർത്തകൾ

മാത്യു തോമസും മാളവിക മോഹനും പ്രധാന  വേഷത്തിൽ എത്തുന്ന ചിത്രമാണ് ക്രിസ്റ്റി .ചിത്രത്തിന്റെ  ടീസർ  പുറത്തിറങ്ങി ഇപ്പോൾ ട്രെൻഡിങ്ങിൽ റെക്കോർഡ്  നേടിയിരിക്കുകയാണ്. ടീസർ റിലീസ് ചെയ്ത് ഇപ്പോൾ 1.9  മില്യൺ നേടിയിരിക്കുകയാണ്. ആരാധകർ...

സിനിമ വാർത്തകൾ

നിലവിൽ കേരളത്തിലും സോഷ്യൽ മീഡിയ പേജുകളിലും  ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു സുപ്രധാന വിഷയമാണ് ബ്രണ്ണൻ കൊള്ളലാജ് ചർച്ച.  കെ . സുധാകരനും പിണറായി വിജയനും തമ്മിലുള്ള പഴയ ബ്രണ്ണൻ കോളജ്...

Advertisement