Connect with us

സിനിമ വാർത്തകൾ

ആ സംഭവം തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചു നടി സോണിയ!!

Published

on

മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ ലക്ഷ്മി എന്ന കുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേഷക മനസ് കീഴടക്കിയ നടിയാണ് സോണിയ. നിരവധി ചിത്രങ്ങളിൽ ബാല താരമായി നടി അഭിനയിച്ചിട്ടുണ്ട്, ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിയിച്ച സോണിയ ഇതുവരെയും ഒരു നായികസ്ഥാനം ലഭിക്കത്തതിന്റെ ദുഖവ മുണ്ടെന്നുപറയുന്നു. തന്റെ അമ്മയുടെ ആഗ്രഹപ്രകാരം ആയിരുന്നു സിനിമയിൽ താൻ എത്തിയതെന്നും അതിനു വേണ്ടി ആദ്യം മദ്രാസിൽ എത്തുകയും,പിന്നീട് സീരിയലുകളിലും, സിനിമകളിലുമായി നിരവധി  അ വസരങ്ങൾ  വന്നു ചേരുകയും ചെയ്യ്തുവെന്നു നടി പറയുന്നു.

തന്റെ സഹോദരൻ ടിങ്കുവും ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു, തന്റേതു ഒരു പ്രണയ വിവാഹം ആയിരുന്നു. ഉറവകൾ ഒരു തുടർകഥ എന്ന സീരിയലിൽ അഭിനയിക്കാൻ എത്തിയതാണ് ബോസ് വെങ്കിട്ടൻ അവിടെ വെച്ച് ഇരുവരും പരിചയപ്പെടുകയും, പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാകുകയും ചെയ്യ്തത്. ഇപ്പോൾ ഇരുവർക്കും രണ്ടു കുട്ടികൾ ഉണ്ട്. ഇപ്പോൾ ഇരുവരും അഭിനയത്തിൽ സജീവമാണ്. എന്നാൽ തന്റെ ജീവിതത്തിൽ ഒരു ആത്മഹത്യ സംഭവം ഉണ്ടായി അതിനെ കുറിച്ച് താരം  പറയുന്നതിങ്ങനെ.

തന്റെ മകന്റെ ജനനശേഷമാണ് ബോസിന് ഒരു സിനിമയിൽ അവസരം വന്നത്, ചിത്രത്തിൽ മുടി പറ്റെ വെട്ടി ആയിരുന്നു അഭിനയം. എന്നാൽ ഈ ലുക് സിനിമ റിലീസ് ആകുന്നിടം വരെ പുറത്തുപോകരുതെന്നു സംവിധായകൻ  പറഞ്ഞു. എന്നാൽ ഇതിന്റെ ചിത്രീകരണത്തിനിടക്ക് ബോസിനെ ഒരു സീരയലിൽ അവസരം എത്തി അവിടെ വിഗ്ഗ് വ ച്ചുവേണം  അഭിനയിക്കാൻ അങ്ങനെ അഭിനയിച്ചു , സിനിമയുടെ ലുക് പുറത്തുപോകുകയും ചെയ്യ്തു .അതോടു സിനിമയിൽ അവസരം ഇനിയും ഉണ്ടാകില്ല എന്ന് വിചാരിച്ചു. എനിക്ക് അകെ വിഷമം ആയി ഞാൻ ടെറസിനു മുകളിൽ നിന്നും  സംവിധായകനെ ഫോൺ വിളിച്ചു ഉടൻ ആ ഷൂട്ട് ചെയ്യ്ത ഭാഗം ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് , അങ്ങനെ ചെയ്യ്തില്ലെങ്കിൽ ഞാൻ ടെറസിന്റെ മുകളിൽ നിന്നും ചാടി മരിക്കുമെന്നു പറഞ്ഞു, എന്തായലും സംവിധയകൻ ഡിലീറ്റ് ചെയ്യാൻ സമ്മതിച്ചു അത് വേറൊരു രീതിയിൽ  ഷൂട്ട് ചെയ്യുകയും ചെയ്യ്തു  സോണിയ പറയുന്നു.

Advertisement

സിനിമ വാർത്തകൾ

“നന്‍പകല്‍ നേരത്ത് മയക്കം” മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…..

Published

on

“നന്‍പകല്‍ നേരത്ത് മയക്കം” എന്ന ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മമ്മൂട്ടി ആണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് ആരാധകർ.ചിത്രം സംവിധാനം ചെയിതിരിക്കുന്നത് ലിജോ ജോസ് ആണ്. എന്നാൽ ഈ ചിത്രം തുടക്കം മുതൽ തന്നെ വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ഈ ചിത്രത്തിന് ഒരു പ്രേത്യേകത കൂടിയുണ്ട് അതാണ് ആരാധകരും സിനിമ പ്രേക്ഷകരും ഒകെ തന്നെ കാത്തിരിക്കുന്നത്. എന്ത് എന്ന് വെച്ചാൽ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് “നന്‍പകല്‍ നേരത്ത് മയക്കം”.

ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടതിനു നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരിൽ നിന്നും വലിയ സ്വികാര്യതയാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ചിത്രികരണം എല്ലാം തന്നെ പൂർത്തിയാക്കിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പോസ്റ്ററിന് കമ്മന്റുകളുമായി നിരവധി പേര് എത്തിയിരുന്നു എന്ന് ചിത്രം റിലീസ് ആകും എന്ന് ചോദിച്ചു.മമ്മൂട്ടി ഒരു സ്കൂട്ടിൽ പോകുന്ന രംഗമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.ഈ സിനിമയുടെ ചിത്രികരണം തമിഴ് നാട്ടിൽ വെച്ചായിരുന്നു.എന്ന ചിത്രത്തിന്റെ ചിത്രികരണം കഴിഞ്ഞ വർഷ ആരംഭിച്ചതാണ്.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണ ബാനർ.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഹരീഷ് ആണ്. ചിത്രത്തിലെ മറ്റു താരങ്ങൾ അശോകൻ, വിപിൻ , രാജേഷ് ശർമ്മ,രമ്യ തുടങ്ങിയവർ ആണ്.

 

 

 

Continue Reading

Latest News

Trending